എന്‍ടിഎം അതിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് ലോകമെമ്പാടും അറിവു നല്‍കാന്‍ ഉദ്ദേശിക്കുന്നു. പൊതുജനങ്ങളിലെത്താനും വിവര വിതരണത്തിനുമായി എന്‍ടിഎം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും, ഭാരതത്തിലുടനീളം സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ദൃശ്യ ശ്രാവ്യ അവതരണങ്ങള്‍ നല്‍കുകയും, അച്ചടി/ഇലക്ട്രോണിക് രൂപത്തില്‍ വാര്‍ത്താപത്രികകള്‍ (ന്യൂസ് ലെറ്ററുകള്‍) പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
|