ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ഭാരതീയ ഭാഷകളില്‍ എന്‍ടിഎം സെമിനാറുകള്‍, ശില്പശാലകള്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, തുടങ്ങിയവ നടത്താറുണ്ട്. ഈ പരിപാടികള്‍ ദേശിയ, പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. പത്രങ്ങളിലെ ഈ വാര്‍ത്താശകലങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.
|