No | Malayalam Head Words | Transliteration | Grammar | English Meaning | Malayalam Meaning |
1
| -ഇല്‍ | -il | (in) | in | അവന്‍ വീട്ടില്‍ ഉണ്ട് |
2
| -ഉം | -uM | (conj.M) | and | അച്ഛനും അമ്മയും നാളെ വരും |
3
| -ഉം | -uM | (in) | word denoting consent like yes | ഉം, പൊയ്ക്കോളൂ |
4
| -ഉടെ | -uTe | (in) | of | അത് മന്ത്രിയുടെ വീടാണ് |
5
| -നേക്കാള്‍നല്ലത് | -neekkaLnallatə | (adv) | better | രാജനേക്കാള്‍ നല്ലതാണ് രാജന്‍റെ അനുജന്‍ |
6
| -നേക്കാള്‍മോശമായത് | -neekkaaLmooSamayatə | (adv) | worse | സീതയേക്കാള്‍ മോശമാണ് അവളുടെ കൂട്ടുകാരി |
7
| -പറ്റി | -paRRi | (in) | about | അവര്‍ പല കാര്യങ്ങളെ പറ്റി ചര്‍ച്ച ചെയ്തു |
8
| അംഗം | aMgaM | (nn) | body part | കണ്ണ് ശരീരത്തിലെ ഒരു അംഗമാണ് |
9
| അംഗം | aMgaM | (nn) | member | അവന്‍ വിദ്യാര്‍ഥി യൂണിയനില്‍ അംഗമാണ് |
10
| അംഗുലി | aMguli | (nn) | finger | അംഗുലികളില്‍ മോതിരമണിഞ്ഞു |