ഗ്രന്ഥസൂചി ചരിത്രം

വിവര്ത്ത ന ഡേറ്റാബേസുകളുടെ ഗ്രന്ഥസൂചി വേണമെന്ന ആവശ്യം വളരെ മുന്പുക തന്നെ ഉയര്ന്നു വന്നിരുന്നു. വിവര്ത്ത ന സേവനങ്ങളുടെയും വിവരങ്ങളുടെയും സൈറ്റായ അനുകൃതി.നെറ്റ് 2002ല്‍ വികസിപ്പിച്ചെടുത്തത് മൂന്നു പ്രമുഖ സ്ഥാപനങ്ങളായ സെന്ട്ര ല്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാഗ്വേജസ്, സാഹിത്യ അക്കാദമി, നാഷണല്‍ ബുക്ക് ട്രസ്റ്റ് എന്നിവ ചേര്ന്നാ ണ്. എന്നാല്‍ ഈ ഡേറ്റയ്ക്ക് ആധികാരികതയും ശുദ്ധീകരണവും വേണ്ടിയിരിക്കുന്നു.

2008ല്‍ എന്ടി്എം പ്രവര്ത്തസനം ആരംഭിക്കുകയും അനുകൃതി എന്ടി എമ്മില്‍ ലയിക്കുകയും ചെയ്തു. വിവര്ത്ത ന ഡേറ്റാബേസിന്റെയ ഗ്രന്ഥസൂചി നിര്മാരണം എന്ടിാഎമ്മില്‍ തുടര്ന്നു . 2011 ന്റെച ആരംഭത്തില്‍ പുതിയ പരിശ്രമങ്ങളോടെ പദ്ധതി നവീകരിക്കപ്പെട്ടു. പുതിയ റോഡ്മാപ്പ് തയ്യാറാക്കുകയും വിവിധ ഉറവിടങ്ങളില്നിയന്നും ഡേറ്റ ശേഖരിക്കുകയും ചെയ്തു. ഡേറ്റയുടെ നിരന്തര പ്രവാഹം ഉറപ്പാക്കുന്നതിനായി വിവിധ ഭാരതീയ സര്വ്വകകലാശാലകള്‍, പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, വിവര്ത്ത ന ഏജന്സിങകള്‍, സാഹിത്യ സമാജങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായെല്ലാം ബന്ധം സ്ഥാപിച്ചു. ശേഖരിച്ച ഏകദേശം 70,000ത്തോളം ശീര്കശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വേര്തിഖരിച്ച് ഡിജിറ്റൈസ് ചെയ്യേണ്ടതുണ്ട്. ഈ അവസരത്തില്‍, അതായത് 2011ന്റെ. മധ്യത്തില്‍, വളരെക്കാലങ്ങളായി ഭാരതീയ ഭാഷകളിലെ വിവര്ത്ത നം ചെയ്യപ്പെട്ട പുസ്തകങ്ങളെക്കുറിച്ചുള്ള ഡേറ്റ സമാഹരിക്കുന്ന പ്രവര്ത്തളനത്തില്‍ ഏര്പ്പെ്ട്ടിരിക്കുന്ന ഗുജറാത്തിലെ വഡോദരയില്‍ പ്രവര്ത്തിതക്കുന്ന ഭാഷാ സംശോധന്‍ കേന്ദ്രത്തിലെ പ്രൊഫ. ജി. എന്‍. ദേബി, ഏകദേശം 20,000 ശീര്ഷാകങ്ങള്‍ എന്ടിനഎമ്മിന് നല്കാ്മെന്ന് വാഗ്ദാനം ചെയ്തു.

നിലവില്‍ ലഭ്യമായിട്ടുള്ള വിവര്ത്ത ന ഡേറ്റാബേസിന്റെഎ ഗ്രന്ഥസൂചി ഡിജിറ്റൈസ് ചെയ്യുന്നതിനായുള്ള ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനായി എന്ടിാഎം മൈസൂരില്‍ വച്ച് 2011 സെപ്തംബറില്‍ ഒരു ദിവസത്തെ ശില്പശാല നടത്തുകയും എന്ടിിഎം അംഗങ്ങളും പ്രൊഫ.ദേവിയുമായി ഇതിനെക്കുറിച്ച് ചര്ച്ചു നടത്തുകയും ചെയ്തു. ഈ ശില്പശാലയില്‍ വച്ച് പ്രൊഫ.ദേവി വിവര്ത്ാലനം ചെയ്യപ്പെട്ട പുസ്തകങ്ങള്‍ക്ക് അതുല്യമായ തിരിച്ചറിയല്‍ സംഖ്യ (യുണീക് ഐഡി) രൂപപ്പെടുത്തണമെന്ന ആശയം മുന്നോട്ടുവയ്ക്കുകയും അതിനുള്ള മാര്ഗ്ഗംക നിര്ദ്ദേ ശിക്കുകയും ചെയ്തു. ഡേറ്റാബേസിന്റെയ സാങ്കേതികവശങ്ങള്‍ വിശദമായി മനസ്സിലാക്കുന്നതിനുവേണ്ടി 2011 നവംബറില്‍ മറ്റൊരു ശില്പശാല വഡോദരയില്‍ നടത്തി. മൂലപാഠത്തെയും വിവര്ത്ത നത്തെയും കുറിച്ചുള്ള പരമാവധി വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഒരു ടെംപ്ലേറ്റ് രൂപകല്പ്നചെയ്തു. എന്ടിനഎം ഇതിനെ ഒന്നുകൂടി മെച്ചപ്പെടുത്തുന്ന പ്രവര്ത്ത്നത്തില്‍ ഏര്പ്പെടട്ടിരിക്കുകയാണ്. നിലവില്‍ ഈ വെബ്സൈറ്റില്‍ 25 ഭാഷകളില്‍ നിന്നുള്ള 20,000 തരംതിരിച്ച ശീര്ഷ കങ്ങള്‍ ലഭ്യമാണ്.

Back