സൈന്‍ ഇന്‍
|
ഞങ്ങളെ ബന്ധപ്പെടുക
ഭാഷകള്‍
Select Language
Assamese | অসমীয়া
Bengali | বাংলা
Bodo | बर’
Dogri | डोगरी
English
Gujarati | ગુજરાતી
Hindi | हिंदी
Kannada | ಕನ್ನಡ
Kashmiri | کٲشُر
Konkani | कोंकणी
Maithili | मैथिली
Malayalam | മലയാളം
Manipuri | মণিপুরী
Marathi | मराठी
Nepali | नेपाली
Odia | ଓଡ଼ିଆ
Punjabi | ਪੰਜਾਬੀ
Sanskrit | संस्कृत
Santali | संताली
Sindhi | سنڌي
Tamil | தமிழ்
Telugu | తెలుగు
Urdu | اُردو
ഞങ്ങളെപ്പറ്റി
ഉത്ഭവം
ലക്ഷ്യവും ഉദ്ദേശ്യവും
ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ആരെല്ലാം?
ആര് ആരൊക്കെ?
ഡിപിആര്‍
ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ആരെല്ലാം? ഭരണ നിര്‍വ്വാഹക സമിതികള്‍
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാഗ്വേജസ് (സിഐഐഎല്‍)
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാഗ്വേജസ് എന്‍ടിഎമ്മിന്‍റെ നോഡല്‍ ഏജന്‍സിയും മുഖ്യ നിര്‍വ്വാഹകഘടകവും ആയതിനാല്‍ മൈസൂരിലെ സിഐഐഎല്‍ പരിസരത്താണ് മിഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സിഐഐഎല്‍ ഡയറക്ടറാണ് മിഷന്‍റെ നോഡല്‍ ഓഫീസര്‍ അധികാര കേന്ദ്രത്തില്‍ നിന്നുള്ള അംഗീകാരത്തോടെ ക്രമേണ ഒരു സ്വയം ഭരണ സ്ഥാപനമായി എന്‍ടിഎം മാറുമെന്ന് പ്രതീക്ഷിക്കുന്നു. സാഹിത്യ അക്കാദമി, നാഷണല്‍ ബുക്ക് ട്രസ്റ്റ് (എന്‍ബിടി), കമ്മീഷന്‍ ഫൊര്‍ സയന്‍റിഫിക് ആന്‍ഡ് ടെക്നിക്കല്‍ ടെര്‍മിനോളജി (സിഎസ്ടിടി), സി-ഡാക് തുടങ്ങിയവ ദേശീയ സംഘടനകളുമായി സഹകരിച്ചാണ് എന്‍ടിഎം പ്രവര്‍ത്തിക്കുന്നത്.
ഉന്നത തലത്തില്‍ തീരുമാനങ്ങള്‍ എടുക്കാനായി എന്‍ടിഎമ്മിന് ഒരു പ്രോജക്ട് അഡ്വൈസറി കമ്മിറ്റി ഉണ്ട്. വിവര്‍ത്തനം പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിദഗ്ദ്ധരും പണ്ഡിതന്‍മാരും, ലേഖകര്‍, സാഹിത്യകാരന്‍മാര്‍, വിവിധ സാഹിത്യ അക്കാദമികളിലെ പ്രസിഡന്‍റുമാര്‍, സര്‍വ്വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാര്‍, പുസ്തകവില്‍പനക്കാര്‍, പ്രസാധകര്‍ തുടങ്ങിയവരില്‍ നിന്നുള്ള അംഗങ്ങള്‍, ഭാരത സര്‍ക്കാരിന്‍റെ റിന്‍റെ വിവര സാങ്കേതികവിദ്യ വിഭാഗത്തിലെ പ്രതിനിധി, ഐഐറ്റി പോലുള്ള സ്ഥാപനങ്ങളിലെ പ്രൊഫസര്‍മാര്‍ എന്നിവരുള്‍പ്പെട്ട 25 അംഗങ്ങള്‍ ഇതില്‍ ഉണ്ടായിരിക്കും.
പിഎസിയെ കൂടാതെ, കാര്യനിര്‍വ്വഹണത്തിന് ഉപദേശവും മാര്‍ഗനിര്‍ദ്ദേശവും നല്‍കാനായി താഴെ കൊടുത്തിരിക്കുന്ന നാല് ഉപസമിതികളും എന്‍ടിഎമ്മിന് ഉണ്ട്.
i.
നിരക്കുകള്‍ക്കായുള്ള ഉപസമിതി
ii.
കോപ്പിറൈറ്റിനും നിയമ കാര്യങ്ങള്‍ക്കും വേണ്ടിയുള്ള ഉപസമിതി
iii.
വിജ്ഞാനപാഠങ്ങള്‍ക്കായുള്ള ഉപസമിതി
iv.
ഗ്രാന്‍റ്-ഇന്‍-എയ്ഡിനായുള്ള ഉപസമിതി
പ്രോജക്ട് അഡ്വൈസറി കമ്മിറ്റി (എന്‍ടിഎം-പിഎസി)
നോഡല്‍ ഓഫീസര്‍: ഡയറക്ടര്‍, സിഐഐഎല്‍
പ്രോജക്ട് ഡയറക്ടര്‍
എന്‍ടിഎമ്മിന് അനുവദിക്കപ്പെട്ട തസ്തികകള്‍: 65
സഹായക സ്റ്റാഫ്