പരസ്യങ്ങള്‍

വരും വര്‍ഷങ്ങളില്‍ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭാരതീയ ഭാഷകളിലെയും നാടന്‍ കലാരൂപങ്ങളെ ആധാരമാക്കി പരസ്യ പരമ്പര നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ്. രണ്ടു പരസ്യങ്ങള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു, അതിലൊന്ന് കഥപറച്ചിലിനെയും സ്ക്രോള്‍ ചിത്രരചനയെയും (ചിത്രകഥ) ആധാരമാക്കിയുള്ളതും മറ്റൊന്ന് അന്തര്‍-ചിഹ്ന വിവര്‍ത്തനത്തെ ആധാരമാക്കിയുള്ളതുമാണ്.