ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ ബോധന സാമഗ്രികളേയും എന്‍ടിഎം വിജ്ഞാനപാഠങ്ങളായി
കണക്കാക്കുന്നു. ഈ വിജ്ഞാന പാഠങ്ങള്‍ വിവര്‍ത്തനം ചെയ്ത് ഭാരതീയ ഭാഷകളിലെത്തിക്കുക
എന്നത് ദേശീയ പരിഭാഷാ മിഷന്‍റെ (എന്‍ടിഎം ) മുഖ്യ ഉദ്ദേശങ്ങളിലൊന്നാണ്.
കോളേജ്/ സര്‍വ്വകലാശാല വിദ്യാഭ്യാസത്തില്‍ ഏതൊരു വിഷയത്തിലും അടിസ്ഥാനപരമെന്ന് കരുതപ്പെടുന്ന
പരാമര്‍ശ ഗ്രന്ഥങ്ങളും, നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളും വിവര്‍ത്തനത്തിനായി
തിരഞ്ഞെടുക്കുന്നു. പ്രകൃതിശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രത്യേക
ശ്രദ്ധ നല്‍കുന്നു.
ഉന്നത വിദ്യാഭ്യാസത്തിലെ 69 മുഖ്യ മേഖലകള്‍ എന്‍ടിഎം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ
വിഷയങ്ങളെല്ലാം യുജിസിയും ആള്‍ ഇന്ത്യാ കൌണ്‍സില്‍ ഫൊര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷനും
അംഗീകരിച്ചവയാണ്. മേഖലകളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.
1.
|
മുതിര്‍ന്നവര്‍ക്കായുള്ള/ തുടര്‍ വിദ്യാഭ്യാസം (അനൌപചാരിക വിദ്യാഭ്യാസം)
|
36.
|
ഹോംസയന്‍സ്
|
2.
|
നരവംശശാസ്ത്രം (ഭൌതികം)
|
37.
|
മനുഷ്യാവകാശവും ചുമതലകളും
|
3.
|
നരവംശശാസ്ത്രം (സാമൂഹികം)
|
38.
|
ഇന്‍ഫോമാറ്റിക്സ് (ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ഉള്‍പ്പെടെ)
|
4.
|
അറബ് സംസ്കാരവും ഇസ്ലാമിക പഠനവും
|
39.
|
ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഏരിയ സ്റ്റഡീസ്
|
5.
|
പുരാവസ്തുശാസ്ത്രം (നാണയശാസ്ത്രം ഉള്‍പ്പെടെ)
|
40.
|
ജേര്‍ണലിസം/ മീഡിയപഠനങ്ങള്‍/ മാസ് കമ്യൂണിക്കേഷന്‍
|
6.
|
വാസ്തുവിദ്യ
|
41.
|
ലേബര്‍ വെല്‍ഫെയര്‍/പെഴ്സണല്‍ (എച്ച്ആര്‍ഡി) മാനേജ്മെന്‍റ്/ ഇന്‍റസ്ട്രിയല്‍ റിലേഷന്‍സ്
|
7.
|
അസ്ട്രോഫിസിക്സ്
|
42.
|
നിയമം
|
8.
|
ജൈവ-ഊര്‍ജതന്ത്രം
|
43.
|
ഭാഷാശാസ്ത്രം
|
9.
|
ജൈവ-രസതന്ത്രം
|
44.
|
മാനേജ്മെന്‍റ്
|
10.
|
ബയോടെക്നോളജി
|
45.
|
മാനുസ്ക്രിപ്റ്റോളജി
|
11.
|
സസ്യശാസ്ത്രം (പൊതുവായത്)
|
46.
|
ഗണിതശാസ്ത്രം
|
12.
|
രസതന്ത്രം (പൊതുവായത്)
|
47.
|
മെഡിക്കല്‍ സയന്‍സുകള്‍ (എംബിബിസ് തലം വരെ)
|
13.
|
കൊമേഴ്സ്
|
48.
|
മൈക്രോബയോളജി
|
14.
|
താരതമ്യ സാഹിത്യം
|
49.
|
മ്യൂസിയമോളജി (മ്യൂസിയോളജി ആന്‍റ് കണ്‍സര്‍വേഷന്‍)
|
15.
|
കമ്പ്യൂട്ടര്‍ സയന്‍സ്
|
50.
|
മ്യൂസിക്കോളജി
|
16.
|
ക്രിമിനോളജിയും ഫോറന്‍സിക് ശാസ്ത്രവും
|
51.
|
പീസ്/ഗാന്ധിയന്‍ സ്റ്റഡീസ്
|
17.
|
സംസ്കാര പഠനങ്ങള്‍
|
52.
|
അവതരണകലകള്‍ (നൃത്തം, നാടകം, തിയേറ്റര്‍ പഠനങ്ങള്‍ ഉള്‍പ്പെടെയുള്ളവ)
|
18.
|
സൈബര്‍നോട്ടിക്സ്
|
53.
|
ഫിലോസഫി
|
19.
|
പ്രതിരോധതന്ത്രപഠനം
|
54.
|
ഫിസിക്കല്‍ എഡ്യൂക്കേഷന്‍
|
20.
|
സാമ്പത്തികശാസ്ത്രം
|
55.
|
ഫിസിക്സ് (ജനറല്‍)
|
21.
|
വിദ്യാഭ്യാസം
|
56.
|
കാവ്യമീമാംസ
|
22.
|
എഞ്ചിനിയറിംഗ് – എയ്റനോട്ടിക്സ്
|
57.
|
പൊളിറ്റിക്കല്‍ സയന്‍സ്
|
23.
|
എഞ്ചിനിയറിംഗ് – കെമിക്കല്‍
|
58.
|
ജനസംഖ്യാപഠനങ്ങള്‍
|
24.
|
എഞ്ചിനിയറിംഗ് – സിവില്‍
|
59.
|
മനഃശാസ്ത്രം
|
25.
|
എഞ്ചിനിയറിംഗ് – ഇലക്ട്രിക്കല്‍
|
60.
|
പൊതുഭരണം
|
26.
|
എഞ്ചിനിയറിംഗ് – ഇല്ക്ട്രോണിക്സ്
|
61.
|
മതപഠനങ്ങള്‍/ മതങ്ങളുടെ താരതമ്യപഠനം
|
27.
|
എഞ്ചിനിയറിംഗ് – മെക്കാനിക്കല്‍
|
62.
|
സോഷ്യല്‍ മെഡിസിന്‍ & കമ്മ്യൂണിറ്റി ഹെല്‍ത്ത്
|
28.
|
പരിസ്ഥിതിശാസ്ത്രം
|
63.
|
സോഷ്യല്‍ വര്‍ക്ക്
|
29.
|
എത്തനോളജി
|
64.
|
സോഷ്യോളജി
|
30.
|
സിനിമാപഠനം
|
65.
|
ടൂറിസം അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്‍റ്
|
31.
|
ഫോക്‍ലോര്‍
|
66.
|
വിവര്‍ത്തന പഠനങ്ങള്‍
|
32.
|
ജനിതകശാസ്ത്രം
|
67.
|
ദൃശ്യകലകള്‍ (ചിത്രകലയും പെയിന്‍റിംഗും/ ശില്പകല/ ഗ്രാഫിക്സ്/ പ്രായോഗിക കലകള്‍/ കലയുടെ
ചരിത്രം ഉള്‍പ്പെടെയുള്ള)
|
33.
|
ജിയോഗ്രഫി
|
68.
|
സ്ത്രീപഠനങ്ങള്‍
|
34.
|
ജിയോളജി
|
69.
|
ജന്തുശാസ്ര്തം (ജനറല്‍)
|
35.
|
ചരിത്രം (പൊതുവായത്)
|
|
|