വിവര്‍ത്തകരുടെ ദേശീയ രജിസ്റ്റര്‍ (എന്‍ആര്‍ടി)

വിവര്‍ത്തകരുടെ പേര്, മേല്‍വിലാസം, ഉദ്യോഗ സംബന്ധമായ വിവരങ്ങള്‍ എന്നിവ അടങ്ങിയ ഒരു ശേഖരം അഥവാ വിവര്‍ത്തകരുടെ ദേശീയ രജിസ്റ്റര്‍ എന്‍ടിഎം സൂക്ഷിക്കുന്നു. വിവര്‍ത്തകരുടെ വ്യക്തിവിവരം കണ്ടെത്താനുതകുന്ന ഒരു ഡയറക്ടറിയാണ് ഇത്. അവരുടെ ഉദ്യോഗത്തെക്കുറിച്ചും, ഉദ്യോഗരംഗത്തെ പരിചയത്തെക്കുറിച്ചും, അറിയാവുന്ന ഭാഷകളെക്കുറിച്ചും, വിവര്‍ത്തന പരിചയത്തെക്കുറിച്ചും ഉള്ള വിശദവിവരങ്ങള്‍ ഇതില്‍ നിന്നും ലഭിക്കും. വിവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വിവര്‍ത്തകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. രണ്ടു തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവര്‍ത്തകരാണ് എന്‍ആര്‍ടിയില്‍ ഉള്ളത് - . സ്വമേധയായി രജിസ്റ്റര്‍ ചെയ്തവരും, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എന്‍ടിഎം നടത്തിയ ശില്പശാലകള്‍, സെമിനാറുകള്‍, ഓറിയന്‍റേഷന്‍ പരിപാടികള്‍ എന്നിവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരും. വിവര്‍ത്തനത്തില്‍ ദീഘകാല പരിചയമുള്ളവരുടെയും വിദഗ്ദ്ധരുടെയും നിര്‍ദ്ദേശപ്രകാരം വളര്‍ന്നു വരുന്ന വിവര്‍ത്തകരെയും രജിസ്റ്റ്രേഷന് പരിഗണിക്കാറുണ്ട്.

ഡേറ്റാബേസ് വിവര്‍ത്തകര്‍ക്ക് മുന്തിയ ദൃശ്യത്വം നല്‍കുന്നു. രജിസ്റ്റര്‍ ചെയ്യാനായി വിവര്‍ത്തകരുടെ ദേശീയ രജിസ്റ്റര്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

  Click here to Register

Search Results
Total No of records found : 7939 You are viewing page 1 of 794
1
Name :   A.V.Raghuram
Translation Experience :   3
Mother Tongue :   Telugu
Language Known :   Telugu,
2
Name :   A Eswaran
Translation Experience :   - Years -
Mother Tongue :   Tamil
Language Known :   Telugu,
3
Name :   A Rajamanickam
Translation Experience :   30+
Mother Tongue :   English
Language Known :   Tamil,
4
Name :   A Salihakhanam
Translation Experience :   7
Mother Tongue :   - Select -
Language Known :  
5
Name :   A. Ajitha
Translation Experience :   - Years -
Mother Tongue :   - Select -
Language Known :  
6
Name :   A. Chandra Bose
Translation Experience :   2
Mother Tongue :   Tamil
Language Known :   English
7
Name :   A. Ethirajulu
Translation Experience :   None
Mother Tongue :   Telugu
Language Known :   English, Telugu
8
Name :   A. Hemasanga
Translation Experience :   None
Mother Tongue :   None
Language Known :  
9
Name :   A. James
Translation Experience :   None
Mother Tongue :   None
Language Known :  
10
Name :   A. Janaki
Translation Experience :   None
Mother Tongue :   Kannada
Language Known :   English, Hindi, Kannada
12345678910...>>