|
കൂട്ടിച്ചേര്ക്കയല്‍- I
പരിഭാഷ വ്യവസായം പ്രോത്സാഹിപ്പിക്കുന്നു
|
(ജയതി ഘോഷില്‍ നിന്നുള്ള കുറിപ്പ്)
|
സമര്ദ്ധപമായതും പെട്ടന്നുള്ളതും ഉന്നതനിലവാരത്തിലുള്ളതുമായ പരിഭാഷ വ്യവസായം ഇന്ത്യയില്‍
സ്പഷ്ടമായതിലും കൂടുതല്‍ ആവശ്യമായിരിക്കുന്നു. സംരക്ഷിക്കുന്നതിനും വ്യത്യസ്ത ഇന്ത്യന്‍
ഭാഷകള്‍ പോഷിപ്പിക്കുന്നതിനും ശക്തീകരിക്കുന്നതിനും അവരുടെ തനത് ഭാഷകളില്‍ വലിയൊരളവില്‍
എത്രമാത്രം ലഭ്യമാക്കാമോ അത്രമാത്രം നമ്മുടെ എല്ലാ ഭാഷാപരമായ സംഘടനകള്ക്കും ലഭ്യമാക്കേണ്ടതായിട്ടുണ്ട്.
പരിഭാഭാസേവനം ക്രമാനുക്രമമായി പ്രോത്സാഹിപ്പിക്കുന്നതിനും വ്യത്യസ്തഭാഷകളില്‍ നിലവില്‍
ലഭ്യമായ വ്യത്യസ്തതരം വസ്തുതകള്‍ ഉണാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എല്ലാരാജ്യത്തും
വിജ്ഞാനത്തില്‍ ഇന്ഷ്വെറന്സ്ര ചുമത്തിയിട്ടുണ്ട് എന്ന് കുറിക്കുകയും ചെയ്യണം. ചൈനപോലുള്ള
വികസിത രാജ്യങ്ങളില്‍ ഇത് ശരിയാണ്, ചലിക്കുന്ന ഊര്ജ്ജയ സ്വലമായ പരിഭാഷാവ്യവസായം ഏറ്റവും
ന്യൂതനമായ പരിഭാഷ വിശാലമായ മേഖലയിലേക്ക് നല്കുറന്നു. മുഖ്യ വിദേശ ഭാഷകളില്‍ വിദ്യാഭ്യാസം
നടത്തുകയും അതില്‍ ഒഴുക്കോടെ ആശയവിനിമയം നടത്തുകയും ചെയ്യുന്ന ഒരു വലിയ കൂട്ടം ജനങ്ങളുള്ള
ചെറിയ വികസിത രാജ്യങ്ങളില്‍ കൂടി ിത് ശരിയാണ്. (യൂറോപ്പിലെ നെതര്ലായന്റ്ള ഫിന്ലാ്ന്റ്ര
പോലുള്ള സ്ഥലങ്ങള്‍) ഇവിടെ വ്യപകമായ രീതിയില്‍ പരിഭാഷയിലൂടെ പ്രാദേശിക ഭാഷകള്‍ ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്.
പരിഭാഷ ആവശ്യമായിരിക്കുന്നു:
|
|
»
|
ഇംഗ്ലീഷില്‍ നിന്നും ഇന്ത്യന്‍ ഭാഷകളിലേക്ക്
|
|
»
|
ഇന്ത്യന്‍ ഭാഷകളില്‍ നിന്നും ഇംഗ്ലീഷിലേക്ക്
|
|
»
|
ഇന്ത്യന്‍ ഭാഷകള്ക്കിംടയില്‍
|
താഴെ പറയുന്ന വസ്തുതകള്‍ പരിഭാഷപ്പെടുത്തേണ്ടതായിട്ടുണ്ട്
|
|
»
|
സ്ക്കൂള്‍ തലത്തിലെ പുസ്തകങ്ങള്‍
|
|
»
|
ഉന്നത വിദ്യാഭ്യാസതലത്തിലെ പുസ്തകങ്ങള്‍
|
|
»
|
മറ്റ് അധ്യാപനസംബന്ധിയായ വസ്തുതകള്‍
|
|
»
|
സയന്സ്ങ, സാമൂഹ്യശാസ്ത്രം, ഹ്യുമാനിറ്റീസ്, ആര്‍ട്സ് തുടങ്ങിയ വിഷയങ്ങളിലെ പ്രത്യേകതരം
ബുക്കുകള്‍
|
|
»
|
പരാമര്ശളന പുസ്തകങ്ങള്‍ (സര്വ്വതവിജ്ഞാനകോശം തുടങ്ങിയവ)
|
|
»
|
സാഹിത്യം
|
|
»
|
കല്പിത കഥകളല്ലാത്ത നിലവിലെ ഇഷ്ടപ്രദമായ പുസ്തകങ്ങള്‍
|
|
»
|
നിര്‍ദ്ദേശങ്ങളുടെ സംക്ഷിപ്തഗ്രന്ഥം
|
|
»
|
മാസികകളും ജേര്ണതലുകളും
|
|
»
|
വെബ് അടിസ്ഥാന വസ്തുതകള്‍
|
ഇപ്പോള്‍ ചില ഏജന്സിരകള്‍ ഇവയുമായി വിവിധ ദിശകളില്‍ മറ്റ് പ്രവര്ത്ത നങ്ങളുടെ ഒരു ഭാഗമായി
കൈകാര്യം ചെയ്യുന്നു, ഇതില്‍ പൊതുമേഖലയിലേയും സ്വകാര്യമേഖലയിലേയും ഏജന്സി കളും ഉള്പ്പെലടുന്നു.
ദേശീയ ബുക്ക് ട്രസ്റ്റ് മുഖ്യമായ ചില സാഹിത്യ പ്രവര്ത്തിനങ്ങളുടെ പരിഭാഷ അനുവദിക്കുന്നു.
സാധാരണയായി അറിയപ്പെട്ടതോ അവാര്ഡ്് ലഭിക്കുന്ന എഴുത്തുകാരുടേയോ (ഇത് ഇംഗ്ലീഷില്‍ നിന്നും
പ്രധാന ഇന്ത്യന്‍ ഭാഷകളിലേക്കും തിരിച്ചും) ചില സ്വകാര്യ സംഘടനകള്‍ വളരെ അറിയപ്പെടുന്ന
ചില സാഹിത്യങ്ങളും നിലവില്‍ അഭിരുചിയുളഅള ചില ബുക്കുകളും പരിഭാഷപ്പെടുത്താന്‍ അനുവദിക്കുന്നു.
(ഉദാഹരണമായി കഥാ പ്രസാധകര്‍, പ്രജാശക്തി ദിനപത്ര സംഘം തുടങ്ങിയവ) ക്രമമായും കൃത്യമായും
മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ വസ്തുതകളോടുകൂടി കൈകാര്യം ചെയ്യുന്നതിനും എല്ലാ മുഖ്യഭാഷകളുമായും
നേരിട്ട് അനുവര്ത്തിിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനോ മാര്ഗ്ഗകനിര്‍ദ്ദേശം
നല്കു്ന്നതിനോ ഉതകുന്ന രീതിയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനവും ഇല്ല.
പരിഭാഷയുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്നങ്ങള്‍ ചുവടെ ചേര്ക്കു ന്നു.
|
1.
|
മുകളില്‍ പറഞ്ഞ എല്ലാ മേഖലകളിലും പരിഭാഷ ചെയ്ത വസ്തുതകളുടെ ലഭ്യതയ്ക്ക് വലുതും നിര്ണ്ണാലയകമായതുമായ
വിടവ് ഉണ്ട്.
|
2.
|
പരിഭാഷ ചെയ്ത വസ്തുതകളുടെ ലഭ്യതയും നിലവാരവും സംഭന്ധിച്ച ശ്രദ്ധേയമായ പ്രശ്നങ്ങള്‍
ഉണ്ട്. ഇതിന്റെള നിലവാരം ഒരുപോലല്ലാത്തതും പലപ്പോഴും നിലവാരം താണതുമാണ്. സാഹിത്യ പരിഭാഷയോ
വളരെയധികം സങ്കീര്ണനമായ ഭാഷയിലെ പരിഭാഷാ പ്രവര്ത്തവനങ്ങളുടേയോ ലഭ്യത കുറവായിരുക്കുന്നു.
പരിഭാഷകളുടെ ഉല്പ്പാ്ദന നിലവാരവും പരക്കെ വ്യത്യസ്തമാണ്.
|
3.
|
പരിഭാഷയില്‍ മതിയാവോളമുള്ള സമയം സാവധാനത്തിലാക്കുന്നു ആയതിനാല്‍ വര്ഷമങ്ങളായി പൊതുവായി
ലഭ്യമല്ലാത്ത ഏറ്റവും പുതിയതോ നിലവിലുള്ള പ്രവര്ത്ത നങ്ങളുടെ പരിഭാഷ.
|
4.
|
പരിഭാഷ ചെയ്ത വസ്തുതകളുടെ പ്രോത്സാഹനവും വിതരണവും കുറവാണ്, അത്തരത്തിലുള്ളത് നല്ല പരിഭാഷാ
നിലവാരം ഉള്ളതാണെങ്കില്കൂതടി ധാരാളം ജനങ്ങള്ക്കും പ്രയോജനപ്പെടുത്തുന്നതിന് അത്തരം
വസ്തുതകള്‍ ലഭ്യമാണോ എന്നു പോലും അറിവില്ല.
|
5.
|
പരിഭാഷ ഉള്ക്കൊതള്ളിക്കുന്നതിന് മൊത്തത്തില്‍ ഒരു സഹകരണവും ഇല്ല അത് അനാവശ്യമായ ഇരട്ടിപ്പും
ഇപ്പോഴും നിര്ണാതയകമായ വിടവും നിലനിര്ത്തുയന്നു.
|
6.
|
പരിഭാഷയ്ക്കായി പ്രാദേശിക ഭാഷകള്‍ ഇംഗ്ലീഷില്‍ നിന്നും ഇംഗ്ലീഷിലേക്കുമുള്ള വെബ് പരിഭാഷാ
സേവനങ്ങള്‍ ഇപ്പോഴും തുടക്കത്തിലുള്ള ഘട്ടത്തിലാണ്. അവിടെ MT തുടക്കങ്ങളുണ്ട്, അവ C-DAC:
വ്യാകര്തല, MANTRA, NCST മുംബൈ: MaTra, IITs (പ്രധാനമായും Kanpur) അനുസ്വാരക, ആംഗ്ലാഭാരതി
തുടങ്ങിയവയാണ്. താരതമ്യേന വിജയിച്ച കാര്യം സമാന വാക്യഘടനയോടു കൂടി ഇന്ത്യന്‍ ഭാഷകളില്‍
മാത്രവും എന്നാല്‍ ഇവയില്‍ ഇപ്പോഴും ചില പ്രശ്നങ്ങള്‍ നിലനില്ക്കുംന്നു. പൊതുവെ ലെക്സിക്കല്‍
വിഭവത്തിന്റെശയും സഹകരണത്തിന്റെകയും കുറവുണ്ട്.
|
എങ്ങനെയായാലും ഇന്ത്യയില്‍ പരിഭാഷ സേവനങ്ങളുടെ പെട്ടന്നുള്ള വികസനം ചില പ്രത്യേക മേന്മകളോടുകൂടി
സുഗമമാക്കും.
|
1.
|
ഈ പ്രവര്ത്ത നങ്ങളില്‍ രണ്ട് ഭാഷകള്‍ പഠിച്ച ജനങ്ങള്‍ ശ്രദ്ധേയരായി ഉപയോഗപ്രദമായി അണിനിരക്കുന്നുണ്ട്.
ആയതിനാല്‍ ഇത് വിദ്യാസമ്പന്നരായ ഉദ്ദ്യോഗാര്ത്ഥി കളുടെ തലമുറയ്ക്ക് ഒരു പ്രധാന ഉറവിടമായി
തീരും.
|
2.
|
ധാരാളം സ്ഥാപനങ്ങള്‍ ഭാഷാപരിശീലനം നേരത്തേ തന്നെ നല്കുംന്നുണ്ട് ഇത് താരതമ്യേന എളുപ്പത്തില്‍
വ്യാപിപ്പിക്കാന്‍ സാധിക്കും. ശക്തമായ പരിഭാഷ നേടുന്നതിന് പ്രയാസമല്ലാത്തതും നിലവിലുള്ള
കോഴ്സുകള്‍ സംയോജിപ്പിക്കുന്നതിനുമായി അധിക കഴിവുകള്‍ ആവശ്യമായിരിക്കുന്നു.
|
3.
|
താരതമ്യേന കുറഞ്ഞ വില്പനയില്‍ പരിഭാഷ ഉള്പ്പെരടുമ്പോള്‍ പകര്പ്പേവകാശ പ്രശ്നം വളരെ
കുറവായിരിക്കുകയും ഇത് കുറഞ്ഞ നിരക്കില്‍ ബുക്കുകളുടെ എഡിഷന്‍ വളരെ എളുപ്പത്തില്‍ നല്കാതന്‍
സാധിക്കും എന്നാണ് അര്ത്ഥ മാക്കുന്നത്.
|
4.
|
ഒരിക്കല്‍ അടിസ്ഥാന രൂപം വികസിപ്പിച്ച് വാല്യം വലുതായേക്കാവുന്നതും, വിലകുറഞ്ഞ ഉല്പാ
ദനവും കൂടാതെ വലിയ സ്വകാര്യ മേഖലാ പങ്കാളിത്തവും അനുവദിക്കുന്നതുമാണ്.
|
ഈ പ്രശ്നങ്ങള്‍ പരിഗണിക്കേണ്ട ആവശ്യമുണ്ട്.
|
|
»
|
പരിഭാഷ ചെയ്യുന്നതും അതുമായി ബന്ധപ്പെട്ടുനില്ക്കു ന്നതുമായ നിലവിലെ പൊതുസ്ഥാനങ്ങള്‍
ഏതൊക്കെ അവ എത്രമാത്രം ഫലപ്രതമാണ്?
|
|
»
|
ഇത്തരത്തിലുള്ള പ്രവര്ത്ത നങ്ങളില്‍ പൊതുമേഖലായിലെ സഹകരണം ഏത് തരത്തിലായിരിക്കണം? പൊതുവായി
നല്കുപന്നതിനാവശ്യമായ ചില നിരൂപണ സംവിധാനം ഉണ്ടോ?
|
|
»
|
യത്യസ്ത തരത്തിലുള്ള ഇപ്പോഴുള്ള വസ്തുതകള്‍ (അതായത് ഏറ്റവും പുതിയ സാഹിത്യം, താല്പ്പ്ര്യമുളവാക്കുന്ന
ഇപ്പോഴുള്ള പ്രവര്ത്തിനങ്ങള്‍, പ്രധാന ജേര്ണ്ലുകള്‍ തുടങ്ങിയവ) സ്വമേധയാ പരിഭാഷപ്പെടുത്തുന്നതിന്
എന്തെങ്കിലും വഴിയുണ്ടോ? അത് ആരാണ് തീരുമാനിക്കുന്നത്?
|
|
»
|
ഈ തീരുമാനങ്ങള്‍ സംസ്ഥാന ഗവണ്മെണന്റിുലൂടെ ഏകോപിപ്പിച്ചതോ കേന്ദ്രീകരിച്ചതോ ആയിരിക്കണം.
|
|
»
|
വ്യത്യസ്തതരത്തിലുള്ള പരിഭാഷാ സേവനങ്ങള്‍ ഏറ്റെടുക്കുന്നതിനും, പ്രക്ഷേപണം റിപ്പോര്ട്ട്ി
ചെയ്യുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു പൊതു ഏജന്സിുയെ അംഗീകരിച്ചിട്ടുണ്ടോ?
|
|
»
|
എങ്ങനെ ഈ മേഖലയില്‍ സ്വകാര്യപ്രവര്ത്തിനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയും? ഈ പ്രവര്ത്തസനങ്ങളില്‍
നിക്ഷേപിക്കുന്നതിനായി പൊതുഖജനാവില്നികന്നോ മറ്റ് പ്രോത്സാഹനങ്ങളില്‍ നിന്നോ നല്കുമോ?
പ്രസിദ്ധീകരണ സംഘടനകളുമായി വികസനത്തിന് പങ്കാളികളാകുമോ?
|
|
»
|
പരിഭാഷാ നിലവാരം മേല്നോവട്ടം വഹിക്കുന്നതിനും പ്രക്ഷേപണം റിപ്പോര്ട്ട് ചെയ്യുന്നതിനും
വിശ്വാസയുക്തമാക്കുന്നതിനും എങ്ങനെ സാധിക്കും? ഈ മേഖലയില്‍ സമര്പ്പ്ണബോധമുള്ള സമര്ദ്ധിരെ
സൃഷ്ടിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി പ്രത്യേകമായി സമര്പ്പി ച്ച ഉറവിടങ്ങളെ
ആവശ്യമുണ്ടോ?
|
|
»
|
പരിഭാഷ ചെയ്ത വിഭവങ്ങളുടെ വിതരണ വേഗത ഉയര്ത്താ ന്‍ എങ്ങനെ പ്രോത്സാഹിപ്പിക്കും?
|
|
»
|
യാന്ത്രിക പരിഭാഷയിലെ സാധ്യതകള്‍ എന്തൊക്കെയാണ്? പരമ്പരാഗതമായ രീതിയിലുള്ള പരിഭാഷയും
യാന്ത്രികമായ പരിഭാഷയും തമ്മിലുള്ള വലിയൊരു സിനര്ജിായുണ്ടായിരിക്കുകയും ചെയ്യും.
|
പ്രശസ്തമായ പെട്ടന്നുള്ള നടപടി:
പരിഭാഷാ വ്യവസായ പ്രോത്സാഹനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളില്‍ നിന്നുള്ള ദേശീയ
ഉപദേശക പ്രശ്നങ്ങള്‍
|
|
»
|
കേന്ദ്ര സംസ്ഥാന സര്ക്കാാര്‍ അധികാരികള്‍ (ഔദ്യോഗിക ഭാഷകള്‍, വിദ്യാഭ്യാസം, സാംസ്ക്കാരികം,
സയന്സ്ി തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള)
|
|
»
|
സ്ക്കൂള്സ്സ, സര്വ്വദകലാശാലകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍
|
|
»
|
വ്യവസായം (പരിഭാഷ ആവശ്യമായി വരുന്ന വിവിധ തലത്തിലുള്ള പ്രവര്ത്തി കള്‍)
|
|
»
|
മാധ്യമം
|
|
»
|
പ്രസിദ്ധീകരണ വ്യവസായം
|
|
»
|
ഭാഷാ സ്ക്കൂളുകള്‍
|
എത്രയും വേഗം യോജിക്കുന്ന വ്യക്തികളേയും സംഘടനകളേയും തിരിച്ചറിയുകയും, ഒരു ധാരണാക്കുറിപ്പ്
ആവിഷ്കരിക്കുകയും, ഇതിന്റെറ അടിസ്ഥാനത്തില്‍ ഈ മേഖലയിലെ വിദഗ്ദ്ധരുമായി ചര്ച്ചെനടത്തി
വിതരണം ചെയ്യുന്നതിനായി അജണ്ട തയ്യാറാക്കേണ്ടതായിട്ടുമുണ്ട്.
|
|
|