|
നിയമപരമായ ചട്ടക്കൂട്
സര്‍ക്കാരിന്‍റെ ഭരണപരമായ ഉത്തരവനുസരിച്ചാണ് ദേശീയ പരിഭാഷാ മിഷന്‍ അഥാവാ എന്‍ടിഎം പ്രവര്‍ത്തനമാരംഭിക്കേണ്ടത്.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാഗ്വേജസ് ആയിരിക്കും നോഡല്‍ ഏജന്‍സി.
ഹെഡ് ക്വാര്‍ട്ടേഴ്സ് മൈസൂറും ഏകോപനകേന്ദ്രം ഡല്‍ഹിയുമായിരിക്കും. ഇത് പ്രവര്‍ത്തനം
സുഗമമാക്കുന്നതിന് തീര്‍ച്ചയായും സഹായകമാകും. എന്നാല്‍ പദ്ധതിയുടെ നിലവിലെ കാലാവധി
കഴിയുമ്പോഴോ, ഈ സംരംഭം സ്വന്തം നിലയില്‍ ഉറച്ചുനില്‍ക്കാറായതിന് ശേഷമോ, ഇത് എല്ലാവരുടേയും
വിലയിരുത്തുന്നതിന് തുറക്കപ്പെടുകയും, CIILല്‍ നിന്നും വേറിട്ട് ഒരു സ്വതന്ത്ര സ്വയംഭരണ
സംഘടനയായി സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ടിന്‍റെ (1960, central Act.) കീഴില്‍ രജിസ്റ്റര്‍
ചെയ്യപ്പെടുകയും ചെയ്യും.
|
എന്‍ടിഎമ്മിന്‍റെ കാര്യനിര്‍വ്വഹണ ഘടകം താരതമ്യേന ചെറുതും അയവുള്ളതും പരിമിതമായ ആന്തരഘടനയുള്ളതുമാണ്.
ഇതിന്‍റെ വ്യവസ്ഥാപരമായ ഘടനയ്ക്ക് മൂന്നു തലങ്ങള്‍ ഉണ്ടായിരിക്കും എന്ന് നേരത്തേ തീരുമാനിച്ചിരുന്നു.
|
|
»
|
ഉപദേശക സമിതി1 (Advisory Committee) ഇതില്‍ ബഹുമാനപ്പെട്ട എച്ച്ആര്‍എം നയിക്കുന്ന അംഗങ്ങള്‍
ഉള്‍പ്പെടുന്നു
|
|
»
|
ഭരണബോര്‍ഡ്2 (Governing Board) (GB) മാനവശേഷി വികസന മന്ത്രാലയം നാമനിര്‍ദ്ദേശം ചെയ്ത
വ്യക്തി അഥവാ മുതിര്‍ന്ന പണ്ഡിതന്‍ എന്നിവര്‍ നയിക്കുന്ന ഈ ഭരണബോര്‍ഡ് പദ്ധതിയുടെ പുരോഗതി
നിരീക്ഷിക്കാനായി ഇടയ്ക്കിടെ സമ്മേളിക്കാറുണ്ട്.
|
|
»
|
101 അംഗങ്ങളോടുകൂടിയ പൊതുസഭ. ഇത് NTM ന്‍റെ ഭാഗഭാക്കുകളായ വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു.
|
എങ്കിലും, മാര്ഗ്ഗരനിര്‍ദ്ദേശം നല്കുിവാനും മോണിറ്ററിംഗ് എജന്സിുയായി പ്രവര്ത്തി ക്കുവാനും
25 അംഗങ്ങളുള്പ്പെവടുന്ന ഒരു പ്രോജക്ട് അഡ്വൈാസറി കമ്മിറ്റിയെ നിയമിക്കുന്നതാണ്. ഇത്
കൂടാതെ ഒരു. NTMന്റെക നോഡല്‍ ഓഫീസര്കൂ ടിയായ CIIL ഡയറക്ടര്‍ NTM-PAC ന്റെ് ചെയര്‍ പേഴ്സണുമായിരിക്കും.
NTMപദ്ധതി ഡയറക്ടറെ നിയമിക്കുന്നതുവരെ മിഷന്‍ പ്രവര്ത്തകനങ്ങള്‍ നിര്ത്തി വയ്ക്കാന്‍
പാടില്ല, ആയതിനാല്‍ CIIL അക്കാദമിക സെക്രട്ടറി NTM-PACന്റെ് മെമ്പര്‍ സെക്രട്ടറി എന്നനിലയില്‍
പ്രവര്ത്തിസക്കും. കൂടാതെ മൂന്ന് ഔദ്യോഗിക അംഗങ്ങള്‍ കൂടിയുണ്ട്, അത്, ജോയിന്റ്പ സെക്രട്ടറി
(ഭാഷാവിഭാഗം) അല്ലെങ്കില്‍ ഡയറക്ടര്‍ (ഭാഷവീഭാഗം) ഉന്നത വിദ്യാഭ്യാസ വിഭാഗം , MHRD,
ഭാരതസര്ക്കാടര്‍, JS&FA അല്ലെങ്കില്‍ IFD (HRD), തുടങ്ങിയവരുടെ നോമിനികളും കമ്മിഷന്‍
ഫോര്‍ സയന്റിഗഫിക് ആന്റ്H ടെക്നിക്കല്‍ ടെര്മിുനോളജിയുടെ ചെയര്മാകന്‍ (CSTT), ന്യൂഡല്ഹി്യും
അടങ്ങിയ മൂന്ന് ഔദ്യോഗിക അംഗങ്ങള്‍ ഉണ്ടായിരിക്കും.
|
ഈ 5 അംഗങ്ങളെ കൂടാതെ 20 അംഗങ്ങളെ HRD മന്ത്രാലയം റോട്ടേഷന്‍ പ്രകാരത്തില്‍ നാമ നിര്‍ദ്ദേശം
ചെയ്യും. 1) പരിഭാഷ പഠിപ്പിക്കുന്ന വ്യത്യസ്ത സര്വ്വ്കലാശാല വകുപ്പുകളില്‍ നിന്നുള്ള
രണ്ട് പ്രതിനിധികള്‍. 2) സംസ്ഥാനത്തെ പരിഭാഷയിലും ഭാഷയിലും വ്യാപൃതരായിരിക്കുന്ന അക്കാദമികളോ,
സ്ഥാപനങ്ങളോ പ്രതിനിധീകരിക്കുന്ന (റൊട്ടേഷന്‍ പ്രകാരം) വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള
രണ്ട് പ്രതിനിധികള്‍. 3) ഭാഷാസര്വ്വികലാശാലകളിലെ വൈസ് ചാന്സരലര്മാിരില്‍ ഒരാള്‍. 4)
പുസ്തകവ്യാപാരികളുടേയും പ്രസാധകരുടേയും ഇടയില്‍ നിന്നും മൂന്നുപേര്‍ 5) സാഹിത്യ അക്കാദമി
സെക്രട്ടറി, 6) നേഷണല്‍ ബുക്ക് ട്രസ്റ്റ് ഡയറക്ടര്‍ (NBT) 7) വ്യത്യസ്ത IITകള്‍, NITകള്‍,
പരിഭാഷാ ഉപകരണങ്ങളോ സാങ്കേതികവിദ്യയിലോ R&Dയില്‍ വ്യാപൃതരായിരിക്കുന്ന വ്യവസായ സംരംഭങ്ങല്‍
തുടങ്ങിയവയില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ 8) വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും
നിന്നുള്ള 5 പരിഭാഷാ വിദഗ്ധര്‍. 9) വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍
10) പരിഭാഷാ പ്രവര്ത്ത നങ്ങളില്‍ വളരെ താല്പര്യത്തോടിരിക്കുന്ന സഹകരണ വീടുകളോ വ്യക്തികളോ,
പൊതുമേഖലാ സംഘടനകല്‍ തുടങ്ങിയവയില്‍ നിന്നുള്ള ഒരാള്‍
|
മുകളില്‍ പറഞ്ഞതുകൂടാതെ NTMന് അസംഖ്യം ഉപദേശക സഹകമ്മിറ്റികളും ഉണ്ടായിരിക്കും, അല്ലെങ്കില്‍
ഓരോ വിഭാഗത്തിലേയും വിദഗ്ദ്ധരും വ്യക്തിഗത ഉപദേശകരും ഉള്ക്കൊതള്ളുന്നതായിരിക്കും പ്രവര്ത്ത
ന സംഘങ്ങള്‍ (അത് സയന്റിൊഫിക് പരിഭാഷ, സാങ്കേതിക പരിഭാഷ, ഉടനടി പരിഭാഷ, വ്യാഖ്യാനം,
അല്ലെങ്കില്‍ യാന്ത്രിക പരിഭാഷ തുടങ്ങിയവ)
|
1. ദേശീയ പരിഭാഷാമിഷന്റെം ഉപദേശം കമ്മിറ്റിയില്‍ 25 അംഗങ്ങള്‍ ഉണ്ടായിരിക്കും ഇത് HRD
മന്ത്രാലയത്തിനാല്‍ അംഗീകരിച്ചതും ഇത് NTMന്റെു തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഉന്നതാധികാര
സംഘമായിരിക്കുമെന്നതും നേരത്തേ തന്നെ അവലോകനം ചെയ്തു.
2. വിവിധ സംസ്ഥാനങ്ങളിലുളള വിവരിത്തനം പാഠ്യവിഷയമാക്കിയിട്ടുളള സര്വ്വണകലാശാലകള്‍
വിവര്ത്ത നപ്രവര്ത്തരനങ്ങളില്‍ ഏര്പ്പെരട്ടിരിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളായ IIT,
NIT തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉള്പ്പെ ടുത്തിയാണ്
ഗവേണിംഗ് ബോര്‍ഡി രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. വിവര്‍ത്തനം പാഠ്യവിഷയമാക്കിയുട്ടുളള
വിവിധ സര്കിലാശാലാ വകുപ്പുകളില്‍ നിന്നുളള രണ്ട് പ്രതിനിധികള്‍. വിവിധ സംസ്ഥാനങ്ങളില്‍
നിന്നും ഭാഷയും വിവര്ത്ത നവുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഏര്പ്പെവട്ടിരിക്കുന്ന സ്ഥാപനങ്ങളില്‍
നിന്നുമുളള രണ്ട് പ്രതിനിധികള്. പബ്ലിഷേസ് ഗില്ഡ്ട, പുസ്തകവില്പ്പ്നക്കാര്‍ എന്നിവരില്
നിന്നുമുളള മൂന്നുപ്രതിനിധികള് വിവര്ത്ത ഉപാധികളുടെ വികസവുമായി ബന്ധപ്പെട്ട ജോലികളില്‍
ഏര്പ്പെളട്ടിരിക്കുന്ന NIT, IIT കളില്‍ നിന്നുമുളള രണ്ട് പ്രതിനിധികള്‍. NERT , NBT,
സാഹിത്യഅക്കാദമി എന്നിവയില്‍ നിന്നുമുളള രണ്ട് പ്രിതിനിധികള് – ഇത്രയും പ്രതിനിധികളെ
ഉള്പ്പെുട്ടുത്തിയാണ് ഗവേണിംഗ് ബോഡി രൂപപ്പെടുത്തുന്നത്. ദേശിയ വിജ്ഞാന കമ്മിഷനും പ്ലാനിംഗ്
കമ്മിഷനും ഉത്ബോധനം ചെയ്ത പൊതുസ്വകാര്യ പങ്കാളിത്തം രൂപരേഖയായി കണ്ടിട്ടാണ് ഈ ഗവേണിംഗ്
ബോഡിയെ നിര്മ്മി ച്ചിരിക്കുന്നത്. എല്ലാ രണ്ടുവര്ഷബത്തിലും ഈ ഗവേണിംഗ് ബോഡി പുനര്നികര്മ്മി
ക്കപ്പെടും.
3. ഇത് നിര്‍ദ്ദേശിച്ചത് 101 അംഗങ്ങളോടുകൂടി ജിസി തുടങ്ങുന്നതിനാണ്. അതിന്റെ് ഒഴുക്ക്
മൂന്ന് തലങ്ങളിലും എന്ന രീതിയ്ക്കുള്ളില്‍ തന്നെയായിരിക്കും, അതായതു ഭരണബോര്ഡ്ന പൊതുസഭയുടെ
അഭിപ്രായങ്ങള്‍ സ്വീകരിക്കും. പൊതുസഭയിലെ അംഗത്വത്തിന്റെങ കാര്യത്തെക്കുറിച്ച് ചിന്തിച്ചു,
പരിഭാഭാ വ്യവസായം, വ്യത്യസ്ത പരിഭാഷാ സംഘടനകള്‍, വ്യക്തിഗത എഴുത്തുകാര്‍, ലക്സിക്കോഗ്രാഫര്മാ്ര്‍,
വിവിധ ഭാഷകളിലെ വിവര്ത്തതകര്‍, CSTT, ദേശീയ ബുക്ക് ട്രസ്റ്റിന്റെര ചെയര്‍പേഴ്സണ്‍,
ഡയറക്ടര്‍, സെക്ട്രട്ടറിമാര്‍, സാഹിത്യ അക്കാദമി, ICSSR, ICPR തുടങ്ങിയവയില്‍ നിന്നുള്ള
പ്രതിനിധികളെ ഇതില്‍ ഉള്ക്കൊ്ള്ളിക്കും. മറ്റ് വകുപ്പുകളില്‍ പരിഭാഷാ കോഴ്സ് നല്കു,ന്ന
(ഹിന്ദി/ ഇംഗ്ലീഷ്/ലിംഗ്വിസ്റ്റിക്സ്/ താരതമ്യ സാഹിത്യം തുടങ്ങിയവ) സര്വ്വനകലാശാലകളില്‍
നിന്നുള്ള കഴിവുള്ള അക്കാദമികരോ M.A/ M.Phil./ P.G. ട്രാന്സിലലേഷന്‍ സ്റ്റഡീസിലെ ഡിപ്ലോമാ
പരിപാടികള്‍, വിജ്ഞാന മേഖലയിലെ പരിഭാഷയില്‍ പ്രവര്ത്തിlച്ചുകൊണ്ടിരിക്കുന്നവരില്‍ നിന്നുള്ള
വിദഗ്ദ്ധര്‍ (അതായത് നിയമം, മെഡിസിന്‍, ആര്‍ഡ്സ് തുടങ്ങിയവ) വിലമതിക്കുന്ന സ്ഥാപനങ്ങളുമായി
സംയോജിക്കുന്നതാണ് അഭികാമ്യം. ഇന്ത്യന്‍ ഭാഷകളുമായി സര്ക്കാകര്‍ കൈകാര്യം ചെയ്യുന്ന
വിവിധ മേഖലകളും അല്ലെങ്കില്‍ HRD മന്ത്രാലയം, ആഭ്യന്തര വകുപ്പ് (ഔദ്യോഗിക ഭാഷകളുടെ
വകുപ്പ് ഉള്പ്പെ ടെ) വിവരവും വിതരവും, വിവര സാങ്കേതിക വകുപ്പ് തുടങ്ങിയവയില്‍ നിന്നുള്ള
പരിഭാഷകള്‍, NTM ന്റെി ജനറല്‍ കൌണ്സികല്‍ (പൊതുസഭയില്‍) ഇടം കണ്ടെത്തും.
|
|
|