സാമ്പത്തിക മാര്ഗ്ഗതവും പദ്ധതിയുടെ തുടക്കവും

സാമ്പത്തിക മാര്ഗ്ഗം്

NTM ഇന്ത്യയില്‍ പരിഭാഷ പ്രവര്ത്ത നങ്ങളുടെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാപനമെന്നനിലയില്‍ ഭാരത സര്ക്കാ രിന്റെെ എല്ലാവിധ പിന്താഥങ്ങലുകളും ഉണ്ടായിരിക്കും, NTM ഒരു കേന്ദ്ര സ്ക്കീമായിരിക്കും. പരിഭാഷ ഉപകരണങ്ങളായ നിഘണ്ടുക്കളും തിസോറസും പരിഭാഷാ സോഫ്റ്റ്വെഭയറും വിവിധ വിഭാഗങ്ങളിലെ പരിഭാഷ പാഠങ്ങളും വികസിപ്പിച്ച് പല ഏജന്സിുകള്‍ വഴി വില്ക്കു ന്നതിലൂടെ എങ്ങനെയായാലും തനതായ രീതിയില്‍ 12 ആം പദ്ധതി കാലയളവില്‍ വരുമാനം ഉണ്ടാക്കിത്തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു. എങ്ങനെയായാലും പുസ്തകങ്ങള്‍ വിലകൂടുതലാണെങ്കില്‍ എല്ലാതരത്തിലുള്ള ആളുകള്ക്കും ഉള്ക്കൊഷള്ളത്തക്ക തരത്തിലുള്ളതാക്കും. NTM PAC തീരുമാനിക്കുന്നതിനനുസരിച്ച് സഹ പ്രസാധകരേയും ധനസഹായമുള്ള പ്രസാധകരേയും പ്രസാധക വിഭാഗത്തില്‍ ഉള്പ്പെുടുത്തും.

ഇതുകൂടാതെ വെബ് അടിസ്ഥാന ഉള്ളടക്കങ്ങളും ഉപകരണങ്ങളും എല്ലാവര്ക്കും വില നല്കാകതെ തുറക്കാനും/ ഉപയോഗിക്കാനും കഴിയുന്ന തരത്തില്‍ ഉണ്ടാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. പരിഭാഷ പരിശീലന പരിപാടികള്ക്കുംി അംഗീകാരത്തിനും ചില നിശ്ചിത ഫീസ് ഉണ്ടാകും എന്നാല്‍ അത് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ബജറ്റ്

NKCയുടെ തനതായ ശുപാര്ശിയുണ്ട് എന്നാലും അതുപോലെത്തന്നെ MHRD 250 കോടിയായിരുന്നു ഇതിന്റെ് പ്രാരംഭഘട്ടത്തിന്, ആകെ ബജറ്റ് 100 കോടിക്കുള്ളില്‍ പരിമിധപ്പെടുത്തി. EFC യുടെ കരട് അടിസ്ഥാനപരിമായി 2008 മാര്ച്ചി ല്‍ പുതുക്കുകയും നിര്‍‍ദ്ദേശം 98.97 കോടി രൂപയ്ക്ക് നിജപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും NTM-EFC (STT ക്കായി കാണിച്ചിരിക്കുന്ന (20 കോടി) തുകയും NCERTയ്ക്കായുള്ള (5 കോടി) തുകയും മാറ്റി (കാണുക NTM-EFC മിനിറ്റസ്, ഇനം 11 (iv, v) പേജ് 6ച PAMDയുടെ വിലയിരുത്തല്‍, റിപ്പോര്ട്ട് പാരാ 4 ഉം, പേജ് 2ലും പാരാ 10ലും ഈ ഇനത്തെക്കുറിച്ചുള്ള വിവരണം ഇവിടെ കാണിക്കുന്നു)

അവസാനമായി EFC മീറ്റിംഗില്‍ NTM ബജറ്റ് 73.97 കോടി രൂപയ്ക്ക് അംഗീകരിച്ചു. (കാണുക NTM-EFC മിനിറ്റ്സ് No. F. 25-4/2008-IFD, തിയതി മേയ് 22, 2008, (കാണുക NTM മിനിറ്റ്സ്, ഇനം 11(i), പോജ് 6)

അംഗീകരിച്ച ബജറ്റിന്റെ2 വര്ഷാ2ന്തരത്തിലുള്ള വിശദവിവരണം.

    2008-09 2009-10 2010-11 2011-12 TOTAL
  ആവശ്യമായിരിക്കുന്നത് 1519.712 2026.305 1800.731 2050.682 7397.43
1. മാനുഷിക വിഭവം 99.312 100.305 108.831 118.082 4,26.53
2. പ്രസിദ്ധീകരണം മറ്റ് ചുമതലകള്‍ 1181.00 1901.60 1661.00 1901.60 6645.20
3. പൊതു ശരിയാക്കലുകള്‍ 14.40 14.40 14.40 14.40 57.60
4. ഉപകരണങ്ങള്‍ സോഫ്റ്റ്വെ‍യര്‍ 220.00 00.00 00.00 00.00 2,20.00
5. ഉപകരണങ്ങളുടെ ശരിയാക്കല്‍ 00.00 5.00 11.50 11.50 28.00
6. യാത്രാ 5.00 5.00 5.00 5.00 20.00
പട്ടിക 1: NTM നായുള്ള വാര്ഷിMകാന്തരത്തിലുള്ള എല്ലാ ബജറ്റും അംഗീകരിച്ചു.
 
ആകെ ചുമതലകള്‍ (മുകളിലെ രണ്ടാം പട്ടികയില്‍ പരാമര്ശിലക്കുന്നതുപോലെ) വീണ്ടും വിശദമായ രീതിയില്‍ താഴെ പറയുന്നു. (CSTT യേയും NCERTയേയും അതില്‍ നിന്നും മാറ്റിയതിന് ശേഷം)
 

കാര്യങ്ങള്ക്ക്r/ചുമതലകള്ക്കു ള്ള തുക (ലക്ഷത്തില്‍)


a. 1760 പരിശോധക ബുക്കുകള്ക്കും + 200 പാഠപുസ്തകള്ക്കു മായി പ്രസിദ്ധീകരണത്തിനും വിവര്ത്ത നത്തിനും. 4520.00
b. G.I.A. യുടെ വിവര്ത്തപന ജേര്ണ്ലുകള്ക്കാtയുള്ള സബ്സിഡികള്‍ 200.00
c. G.I.A. യുടെ ഗ്രാന്റ്ക വിവര്ത്തകകര്ക്കുംവ എഴുത്തുകാര്ക്കുനമുള്ള പകര്പ്പ്വകാശ ഫീസ് 35.20
d. G.I.A. യുടെ വിവര്ത്തുന പരിശീലനത്തിനായുള്ള ഗ്രാന്റ്ം. 100.00
e. ചുമതലകള്‍+GI.A ഇലക്ട്രോണിക് ഡിക്ഷ്ന റിയ്ക്കും തിസോറസിനും (Rs 390 cr+Rs 600 കോടി) 990.00
f. G.I.A. NLP ഗവേഷണത്തിനായുള്ള ഗ്രാന്റുോകള്‍. 400.00
g. G.I.A. യുടെ വിവര്ത്ത്നത്തിന്റെക ബിരിദ, ഡിപ്ളോമ കോഴ്സുകള്‍ നടത്തുന്നതിന് സര്വ്വകകലാശാലകള്ക്കാ യുള്ള ഗ്രാന്റുവകള്‍. 200.00
h. Web -പുനക്രമീകരണത്തിന് (ദേശീയ രജിസ്റ്റര്‍/ ബുള്ളറ്റിംഗ്/ ഇ-സൈന്‍/ തിരയല്‍/ ഉപകരണങ്ങള്‍) 200.00
  ആകെ (ലക്ഷത്തില്‍) : Rs 6645.20
പട്ടിക 2 : NTM നായുള്ള ചുമതലകള്‍, ഉപദേശകസ്ഥാപനങ്ങള്‍, പുറമേയുള്ള ഉറവിടവും ജിഐഎ എന്നിവയ്ക്കായി അംഗീകരിച്ച ബജറ്റ്.
 
CIIL ല്‍ നടന്ന അനുകൃതി പദ്ധതിയും വിവര്ത്ത ന മേഖലയിലെ മറ്റ് പദ്ധതികളും ഇപ്പോള്‍ NTM ന് കീഴിലാകുകയും അതിലെ പ്രവര്ത്തംനങ്ങളുടെ ഇരട്ടിപ്പ് ആകുകയില്ലെന്നും NTM മിനിറ്റ്സില്‍ സ്ഥാപിക്കുന്നുമുണ്ട്.

GIA യുടെ മുകളില്‍ പറഞ്ഞ കാര്യങ്ങള്ക്കാ യി NTM ന്റെദ ഉത്കണ്ഠ ഉണ്ടായിരുന്നു, ഒന്ന് കൂട്ടിച്ചേര്ക്കുളക ഇനം b മുതല്‍ g വരെയും (‘e’ ഒഴികെയാണ് GIA തുകകളും ചുമതലകളും തിരിച്ചിരിക്കുന്നത്) ഗ്രാന്റു്കള്‍ സര്വ്വചകലാശാലകള്ക്കും , സംഘടനകള്ക്കും , വിവര്ത്ത ന ഉപകരണങ്ങള്ക്കുംക വ്യക്തികള്ക്കും ഗവേഷകര്ക്കും വേണ്ടിവരുന്ന തുക Rs.1535.20 ലക്ഷം, മുകളില്‍ പറഞ്ഞിട്ടുള്ള b,d,e,f കൂടാതെ ‘c’ പാഠങ്ങളുടെ തിരിച്ചറിയലിനെ ആശ്രയിച്ചിരിക്കും, g ല്‍ പരിഭാഷാപഠനത്തില്‍ കോഴ്സുകള്‍ നടത്തുന്ന സര്വ്വ കലാശാല വകുപ്പുകള്ക്കുലള്ള ഗ്രാന്റി്നെ സംബന്ധിച്ചുള്ള തീരുമാനം എടുക്കുന്നതിനെക്കുറിച്ച്. എങ്ങനെയായാലും GIA പ്രവര്ത്തഎനങ്ങള്‍ NTM ന് കീഴില്‍ എങ്ങനെയായാലും NTM ന്റെള പദ്ധതി ഉപദേശക കമ്മിറ്റിയുടെ പ്രാരംഭതീരുമാനത്തിന് ശേഷമായിരിക്കും ആരംഭിക്കുക.

NTM പദ്ധതി മുഴുവനും അവസാനമായി ബഹു. HRD മന്ത്രി അംഗീകരിച്ചത് 18 ജൂണ്‍ 2008 ലാണ്. മുന്പ്ഗ പറഞ്ഞതുപോലെ 90 ലക്ഷം രൂപ മുന്ക്കൂ ര്‍ തുകയായി NTM ന്റെപ 2007-2008 കാലയളവിനായി അനുവദിച്ചു. (ബജറ്റ് ഗ്രാന്റ് പേജ് 20 കാണുക) ഇതിന്റെന ആവശ്യത്തിനായി എല്ലാ ബജറ്ററി ഹെഡുകളും സഹ ഹെഡുകളും സൃഷ്ടിക്കുന്നതിനുമാണ്. എന്നാല്‍ EFC താമസിച്ചതിനാല്‍ ആ തുക ചെലവഴിച്ചില്ല. 2008- 2009 കാലയളവിനായി വീണ്ടും 100 ലക്ഷം രൂപ അനുവദിച്ചു NTM നായി BGല്‍. അതിന്റെച വിശദാംശങ്ങള്‍ താഴെ.

  2008-09 B.G.    
ശമ്പളം, ഉപദേശം, വിവര്ത്ത നഫീസ്, പാരിദോശികം 50.00 ഓഫീസ് ചിലവ് 13.00
ഓ.ടി.എ 00.00 ഓ.എ.സി 05.00
മെഡിക്കല്‍ 00.50 ഓ.സി 05.00
യാത്രാ ചിലവ് 10.00 ജി.ഐ.എ 16.50
    ആകെ 100.00
പട്ടിക 3 2008-09 ലെ NTM നായുള്ള BG ടൊക്കണ്‍ അംഗീകാരം.
 
മന്ത്രാലയം നേരത്തേ തന്നെ തിരിച്ചറിഞ്ഞ (41.75 ലക്ഷം മാത്രം) ആദ്യ രണ്ട് തവണ തുകകളും തരുന്നതിന് സ്ഥാപനം PAO യോട് ചോദിച്ചു. (ലെറ്റര്‍ നമ്പര്‍. F.1-1/2008-09/Accts/BUDGET/(NTM)) CCA യിനാല്‍ നിലവില്‍ വന്ന കാര്യക്രമമനുസരിച്ച് വ്യത്യസ്ഥ NTM-GIA അക്കൌണ്ടുകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികല്‍ കൈക്കൊണ്ടു. കൂടാതെ ഇത് അര്ത്ഥകമാക്കുന്നത് പ്രകാരമുള്ള NTM ന്റേഅതായ EFC ബാക്കിയുള്ള ബജറ്റ് തുക 2008-2009 കാലയളവിലേക്ക് 1419.712 ലക്ഷമായിരിക്കും. (എസ്റ്റിമേറ്റ് ചെയ്തത് 2008 ഏപ്രില്‍- മേയില്‍) പദ്ധതികള്‍ തുടങ്ങുന്നതിനും ചുമതലകള്ക്ക് തുടക്കം കുറിക്കുന്നതിനുമായുള്ള സമയം ഇപ്പോള്‍ തന്നെ കുറേ നഷ്ടമായിക്കഴിഞ്ഞു, ഇത് ആദ്യവര്ഷ ത്തെ ബജറ്റ് പുനഃപരിശോധിച്ച് മടക്കിക്കൊണ്ടുവരുന്നതിന് പ്രാധാന്യം നല്കുഷന്നു. താഴെ തന്നിരിക്കുന്ന പട്ടികയില്‍ വാര്ഷിനകാന്തരത്തിലുള്ള ന്റെര കുറഞ്ഞ തുകകള്‍ വ്യക്തമാക്കുന്നു. മുന്പ്ന പറഞ്ഞ 1ഉം 2ഉം പട്ടികകളില്‍ നിന്നുമാണ് ഈ പട്ടിക സൃഷ്ടിക്കപ്പെട്ടത് ഇത് പുറമെയുള്ള ഉറവിടങ്ങളുടേയും ഉപദേശങ്ങളിലൂടെയും ചുമതലകള്‍ വേര്തിയരിക്കുന്നു.
 
NTM ബജറ്റ് (ലക്ഷത്തില്‍)
  2008-09
Released
2008-09
Addl to be asked for
2009-10 2010-11 2011-12 TOTAL
ശമ്പളം, ഉപദേശം,
വിവര്ത്തതനഫീസ്, പാരിദോശികം
50.00 49.312
100.688
124.950*


274.950
100.305
110.757
183.260+
58.310

452.632
108.831
121.833
331.079#


561.743
118.082
134.016
364.187


616.285
1955.61
ഓ.ടി.എ 00.00 00.000 00.000 00.000 00.000 00.000
മെഡിക്കല്‍ 00.50 00.000 00.550 00.600 00.65 002.30
യാത്രാ ചിലവ് 10.00 05.000 30.000 35.000 45.00 125.00
ഓഫീസ് ചിലവ് 13.00 112.000 45.000 50.000 00.000 220.00
ഓ.എ.സി 05.00 09.400 14.400 14.400 14.400 057.60
ഓ.സി 05.00 390.050 1099.923 1169.720 837.027 3501.72
ജി.ഐ.എ 16.50 175.400 383.800 422.18 537.320 1535.20
ആകെ 100.00 966.800        
മൊത്തത്തില്‍   1066.800 2026.305 2253.643 2050.682 7397.43
കുറിപ്പ് 300 ബുക്കുകള്ക്കു ള്ള പരിഭാഷാ ഫീസ് 440 ബുക്കുകള്ക്കു ള്ള പരിഭാഷാ ഫീസ് 58.31 കഴിഞ്ഞ വര്ഷഞങ്ങളില്‍ 140 പ്രവര്ത്ത്നങ്ങള്ക്ക് കൊടുക്കാനുള്ളത്. 580 ബുക്കുകള്ക്കും .90 വെബ് അടിസ്ഥാനത്തിലുള്ള ഉള്ളടക്കത്തിനുമായുള്ള പരിഭാഷാ ഫീസ്.

പട്ടിക 4 വര്ഷാീന്തരത്തിലെ ഇടവേളകളോടുകൂടിയ NTM നായുള്ള മൊത്തത്തിലുള്ള ബജറ്റ് അംഗീകാരച്ചത്

2008-09 പദ്ധതി കാലയളവില്‍ ഇപ്പോള്‍ രൂപീകരണ സമയമായതിനാല്‍ പട്ടിക 1 ല്‍ തന്നിട്ടുള്ളതനുസരിച്ച് കുറവ് തുകയാണ് വകയിരുത്തിയിരിക്കുന്നത്, 1519.712 ലക്ഷത്തിന് പകരം 1166.88 ലക്ഷം. മറ്റ് വര്ഷയങ്ങളിലേയ്ക്കും സംഖ്യകള്‍ തുല്യമായിരുക്കും, 2008-09 ലേതില്‍ നിന്നും ഒഴികെ 2010- 11 ലേക്ക് മാറ്റപ്പെടും. ആദ്യവര്ഷംി 440 ബുക്കുകള്‍ വിവര്ത്ത ന ജോലികള്ക്കാ യി കൊടുക്കാമെന്ന് കരുതുന്നു, അതുപോലെ വിവിര്ത്തങകരാല്‍ 300 പുസ്തങ്ങളില്‍ കുറയാതെ സബ്മിഷന്‍ തുക 68% മതല്‍ 70% വരെ സബ്മിറ്റ് ചെയ്യും. കഥാഭാരതി സ്കീമിന് കീഴില്‍ 10 ആം പദ്ധതി കാലയളവില്‍ വിവര്ത്ത ന തുക 1000 വാക്കുകള്ക്ക് 300 രൂപ (ഏതാണ്ട് മൂന്ന് അച്ചടി പേജുകള്‍) എന്ന് അംഗൂകരിച്ചിട്ടുണ്ട്. 1000 വാക്കുകള്ക്ക് 500 രൂപയെന്ന് അംഗീകരിക്കുകയാണെങ്കില്‍ ഇത് വളരെ വലിയ സാങ്കേതിക വിവര്ത്ത്നത്തിനായിരിക്കും, ഓരോ വിവര്ത്ത കര്ക്കുംര 41,665 രൂപയോളം കൊടുക്കേണ്ടിവരും. മൊത്തം ബജറ്റ് സംഭരണം 1960 ബുക്കുകള്ക്കാ യുള്ള എല്ലാ ജോലികള്ക്കും അതായത് വിവര്ത്ത നത്തിനും അനുരൂപീകരണത്തിനും വിലയിരുത്തലിനും കോപിഎഡിറ്റിംഗിനുമായി 4520.00 ലക്ഷം രൂപ നീക്കി വച്ചിരിക്കുന്നു. (കാണുക പട്ടിക 2) ഇതില്‍ അച്ചടിയും പ്രസിദ്ദീകരണത്തുനുമുള്ള സബ്സിഡികളും വിലകള്ക്കുംമായുള്ള തുകകളും ഉള്പ്പെുടുന്നു, ഇപ്പോള്‍ നമുക്ക് 2008-09 ലേയ്ക്കുള്ള ആവശ്യനുസരണമുള്ള കണക്ക് കൂട്ടാന്‍ സാധിക്കും, 2008-08 ല്‍ കരുതി ഇപ്പോള്‍ 440 ശീര്ഷംഎ നിര്ണായിക്കാന്‍ കഴിയുകയും 300 ബുക്കുകള്‍ മാത്രം (ഏതാണ്ട് 2560 പേജുകളുള്ള്) പൂര്ത്തി യാക്കുവാനും, വിലയിരുത്തുവാനും, കോപി എഡിറ്റിംഗ് ചെയ്യുവാനും കഴിഞ്ഞുള്ളു, ഇതിന് 4520.00 ലക്ഷത്തില്‍ നിന്നും 520.00 ലക്ഷം മാത്രം ഈ ഹെഡിന് കീഴില്‍ ചോദിച്ചുള്ളു. (ഒരു ഭാഗം ഉപദേശത്തിനായും ഒരു ഭാഗം ഹെഡിന് കൂഴിലും കാണിക്കും)

അനുരൂപീകരണത്തിനായുള്ള ന്യായീകരണം (പട്ടിക 2ല്‍ നിന്നുള്ളത്, ഇനം ) 520.00 ലക്ഷം രൂപ
1. വിവര്ത്ത കര്ക്കാനയുള്ള പാരിദോഷികം: 124.95 ലക്ഷം (Rs.41,650x300)
2. ലക്ഷം 15.00
3. കോപി എഡിറ്റിംഗ്: 75.00
4. ഡാറ്റാ ഇന്പു്ട്ട്/ പൊതു സോഫ്റ്റ്വെകയര്‍: 30.00
5. അച്ചടി (പരസ്യം മാധ്യമം തുടങ്ങിയവ: 200.05
6. IPR/പകര്പ്പകവകാശ തുക: 75.00

220 ലക്ഷം രൂപ സാധന സാമഗ്രഹികള്ക്കാനയി ആദ്യ വര്ഷംക 125 ലക്ഷം രൂപ മാത്രം, പ്രത്യേകിച്ചും ഡല്ഹിക ഓഫിസിലെ യന്ത്രസാമഗ്രഹികള്ക്കാ യും പ്രാഥമിക ക്രമീകരണങ്ങള്ക്കാ യും. TE യുടെ കീഴില്‍ അധികമായ തുക ചോദിക്കുന്നുണ്ട് (5ക്ഷത്തിന് പകരമായി 15 ലഭം രൂപ) ഇതം ആദ്യ വര്ഷാത്തേയ്ക്കായിരിക്കും, അവിടെ കൂടിതല്‍ മീറ്റിംഗുകള്‍ ഉണ്ടായിരിക്കും. പൊതുമരാമത്ത് ഹെഡിന് കീഴില്‍ തുല്യമായി കാണിക്കുന്നു. പട്ടിക 1. OAC 14.20 ലക്ഷം.

അവസാനമായി NTM-GIA തുകയിലേക്ക് വരുന്നു നാലുവര്ശ്ത്തിന് 1535.20 ലക്ഷം (കാണഉക പട്ടിക2) 2008-09 ലെ ഭാഗം 383.80 ലക്ഷമായിരിക്കും. എങ്ങനെയായാലും വെറും 7 മാസം മാത്രം ബാക്കിയുണ്ടെന്നാണ് കരുതുന്നത് അതിനായി അധികമായി ആവശ്യപ്പെട്ട തുക 191.20 ലക്ഷം മാത്രം.

പ്രാരംഭ നടപടികള്‍

പദ്ധതിയുടെ അടിസ്ഥാനപരമായ രൂപം സജ്ജീകരിക്കുന്നതിനും എങ്ങനെയുള്ള പ്രവര്ത്തമനങ്ങള്‍ എന്ന ആശയം ഈ സ്ക്കീമിന് പുറകില്‍ ഉള്ക്കൊപള്ളിക്കുന്നതിനും ഇത് ഒരു കൂട്ടം നടപടികളെക്കുറിച്ച് തീരുമാനിക്കുകയും ചെയ്തു അത് ചുവടെ ചേര്ക്കു ന്നു.

1. സ്ഥാപനത്തിന്റെി നിലവിലുള്ള പ്രധാന വെബ്സൈറ്റില്‍ NTM നെക്കുറിച്ച അടിസ്ഥാനപരമായ ചില വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്, അന്നുമുതല്‍ ധാരാളം സാധാരണക്കാരായ ജനങ്ങളില്‍ നിന്നും ഈ മിഷന്‍ പ്രവര്ത്താനത്തില്‍ പങ്കാളികളാകാന്‍ ആര്ദ്രംത കാണിക്കുന്നു.
2. എല്ലാ പദ്ധതികളും കൂടിക്കലരുന്നതിലേക്കും വിവര്ത്ത നം, നിഘണ്ടുക്കള്‍ തുടങ്ങിയവ NTM ന് കീഴില്‍ ആവിഷ്കരിക്കുകയും (കാണുക NTM മിനിറ്റ്സ് ഇനം (vi) പേജ് 6ച പാരാ 8 FA യുടെ നിരീക്ഷണത്തിന് കീഴില്‍) ഈ പദ്ധതികളില്‍ വ്യാപൃതരായിരിക്കുന്ന ആളുകളും അതായത് ഇപ്പോള്‍ അനുകൃതിയില്‍ താത്ക്കാലികമായി വ്യാപൃതരായിരിക്കുന്ന ഉപദേശകരും.
3. പ്രവര്ത്തിിക്കുന്ന കരടും NTM നായുള്ള വെബ് സൈറ്റിനും രജിസ്റ്റര്‍ ചെയ്യുകയും പ്രവര്ത്തി സംഘങ്ങളെ സൃഷ്ടിക്കുന്നതിനും 22 ഭാഷകളുടെ വിശദാംശങ്ങളുടെ കരട് വെബ്സൈറ്റില്‍ പരിവര്ത്തിിക്കുന്നതില്‍ നിന്നും (കാണുക NTM മിനിറ്റ്സ് ഇനം 11 (vii) പേജ് 6)
4. മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഉപദേശകര്ക്കാ യുള്ള പുറത്തുകൊടുക്കുന്ന പ്രവര്ത്ത നങ്ങളാണ്. (കാണുക NTM മിനിറ്റ്സ്, ഇനും 11 (viii) പേജ് 6 കൂടാതെ HE യുടെ പരിഗണനയിലെ സെക്രട്ടറി പാര 7 ല്‍ ഇതിന്റെേ എല്ലാവിധ പ്രവര്ത്തിടകളുടെ ഉറവിടത്തിനായി സിസ്റ്റം അതില്‍ നിന്നുതന്നെ സൃഷ്ടിക്കുന്നതിന്) ഇതിന്റെത അടിസ്ഥാന പ്രവര്ത്ത്നങ്ങള്‍ ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ മുഴുവന്‍ പ്രവര്ത്തിതകളും PAC നുമുന്നില്‍ അവരുടെ അംഗീകാരത്തോടുകൂടി അന്തിമമായി സമാരംഭിക്കുന്നതിന് അല്ലെങ്കില്‍ മന്ത്രാലയത്തന്റെി അംഗീകാരത്തോടുകൂടിയോ സമാരംഭിക്കുന്നതിന് മുന്പാായി സമര്പ്പി ക്കണം.
5. ലോംഗ്മാന്‍ സംഘത്തോട് കൂടി ചേര്ന്ന്ി എത്രമാത്രം നേരത്തെയാണോ അത്രമാത്രം നോരത്തെ കുറഞ്ഞത് പ്രധാന 6 ഭാഷകളില്‍ അടിസ്ഥാന അച്ചടി നിഘണ്ടുക്കള്‍ പൂര്ത്തീ കരക്കും, ഇത് ന്റെഅ കീഴില്‍ ആദ്യത്തെ ഒരു വിവര്ത്ത ന ഉപകരണമായിട്ടോ ഉല്പന്നമായിട്ടോ തുടരുന്നതാണ് (PPP പ്രകാരം) NTM മിനിറ്റ്സില്‍ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്, പാരാ 2, പേജ് 1) അതേ ഉപദേശകരെ ഉപയോഗിച്ച് ഈ പ്രവര്ത്തി ഇ-നിഘണ്ടുക്കാളായി പരിവര്ത്തി്പ്പിക്കുരയും ചെയ്യും.
6. പാഠപുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനായി പ്രധാന സര്വ്വ കലാശാലകളിലേയും യുജിസി, യുപിഎസ് സി എന്നിവിടങ്ങളിലേയും പാഠ്യപദ്ധതി തിരഞ്ഞെടുത്ത് അവിടത്തെ പുസ്തകങ്ങളും പരാമര്ശം പുസ്തകങ്ങളുടേയും ഒരു ഡാറ്റാബേസ് സൃഷ്ടിക്കുക എന്നതാണ്.
7. യഥാര്ത്ഥ ഡിപിആര്‍ വിപുലീകരിച്ച് NTM വെബ്സൈറ്റിലുടെ ഉണ്ടാക്കി ഇത് ജനഹിതമാക്കി തീര്ക്കുതക.
8. ദേശീയ പരിഭാഷയ്ക്കായുള്ള രജിസ്റ്ററിന്റെപ ഒര് കരട് ഏ എസ് പി സ്ക്രിപ്റ്റിംഗിലൂടെയും MySQL ഓട് കൂടിയും സൃഷ്ടിച്ച് ഡാറ്റാബേസ് പശ്ചാതലം പോലെ പ്രവര്ത്തി്പ്പിക്കുക.
9. പരസ്യത്തിനുള്ള ബോധവല്ക്ക രണം സൃഷ്ടിക്കുന്നതിനും അഭിവൃത്തി കാര്യങ്ങള്‍ മാധ്യമങ്ങളില്‍ കൂട്ടിച്ചേര്ക്കു ന്നതിനായി സത്വരനടപടികള്‍ സ്നീകരിക്കണം.
10. അനുകൃതി വെബ്സൈറ്റിലേക്കും കൂടി ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കണം നടപടികള്‍ സ്വീകരിക്കുന്നത്. (CIIL ല്‍ നിന്നും പ്രവര്ത്തിരപ്പിക്കുന്നു സാഹിത്യ അക്കാദമിക്കായും ക്കായും, കാണുക www.anukriti.net ഈ പുതിയ വെബ് സൈറ്റിലേക്ക് NTM മിനിറ്റ്സില്‍ പ്രസിദ്ധീകരിക്കുന്നതുപോലെ പാരാ 2, പേജ് 2ല്‍ പ്രതിപാതിക്കുന്നു. പ്ലാനിംഗ് കമ്മിഷനാല്‍ അനുവാദം നേടിയ അനുകൃതി പദ്ധതിയുടെ കീഴില്‍ നേരത്തേ തന്നെ ചെയ്ത വെബ് അടിസ്ഥാനത്തിലുള്ള പരിഭാഷാ പ്രവര്ത്തഗനങ്ങള്‍ NTM പ്രവര്ത്ത്നത്തില്‍ ഉള്പ്പെളടുത്തും) ഇതിലെ ഉള്ളടക്കം വിശ്ലേഷിപ്പിക്കുന്നതിനും ഉയര്ത്തി ക്കാണിക്കുന്നതിനും തീരുമാനിക്കുന്നു.
11. തുറന്ന ഉറവിട സോഫ്റ്റ്വെേയറും ഉപയോക്തൃ സൌഹൃദപരമായ പശ്ചാതലം ഉപയോഗിച്ച് ഇന്ത്യയിലെ ഏത് ഭാഷയിലും നിഷ്പ്രയാസം പ്രവര്ത്തിപപ്പിക്കാന്‍ കഴിയത്തക്കരീതിയില്‍ പൊതുജന സ്വത്തായി NTM സൈറ്റ് ആക്കുന്നതിന്റെ് സാധ്യതയെ സംബന്ധിച്ചും (പ്ലാനിംഗ് കമ്മിഷന്‍ ഉപദേശിച്ചതുപോലെ കാണുക NTM മിനിറ്റസ്, പാരാ 2 പേജ് 2)
12. ന് വരുന്ന വലിയ അന്തര്‍‍ദേശീയ പ്രസാധക സംഘങ്ങളുടെ നിവേദനങ്ങളുടെ അവസ്ഥയും വ്യവ്സ്ഥയെക്കുറിച്ചും അറിയുന്നതിനായി ഈ സ്ഥാപനം ചര്ച്ചയകള്‍ ആരംഭിച്ചു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കുന്നതിനും തീരുമാനം കൈക്കൊള്ളുന്നതുനും PAC ന്റെി പരിധിയിലായിരിക്കും.