മാനേജുമെന്റ് അറേഞ്ചുമെന്റു കള്‍

മാനേജുമെന്റ്

നോഡല്‍ സ്ഥാപനമെന്ന നിലയില്‍ CIIL ദേശീയ വിവര്ത്തതന മിഷന്‍ ആരംഭിക്കുകയും പ്രാവര്ത്തി കജനകമാക്കുകയും ചെയ്യും. ഈ സ്കീം പ്രാവര്ത്തിുകമാക്കുന്നതിന് CIILഡയറക്ടര്‍ നോഡല്‍ ഓഫിസറായി പ്രവര്ത്തിിക്കും. NTMന്റെഡ പ്രോജക്ട് ഡയറക്ടര്‍ പ്രോജക്ട് അഡ്വൈസറി കമ്മിറ്റിയുടെ മെമ്പര്‍ സെക്കറട്ടറിയായി പ്രവര്ത്തിടക്കും.

പ്രോജക്ട് അഡ്വൈസറി കമ്മിറ്റി

The structure of the NTM-PAC will be as follows:
ഡയറക്ടര്‍, സെന്ട്രഗല്‍ ഉന്സ്റ്റി റ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ്, മൈസൂര്‍ ചെയര്പേതഴ്സണ്‍
ജോയിന്റ്വ സെക്രട്ടറി (ഭാഷാവിഭാഗം) അല്ലെങ്കില്‍ ഡയറക്ടര്‍ (ഭാഷവീഭാഗം) ഉന്നത വിദ്യാഭ്യാസ വിഭാഗം , MHRD, ഭാരതസര്ക്കാകര്‍, തുടങ്ങിയവരുടെ നോമിനി അംഗം
JS&FA അല്ലെങ്കില്‍ IFD (HRD), തുടങ്ങിയവരുടെ നോമിനി അംഗം
കമ്മിഷന്‍ ഫോര്‍ സയന്റിിഫിക് ആന്റ്ി ടെക്നിക്കല്‍ ടെര്മിസനോളജിയുടെ ചെയര്മാ്ന്‍ (CSTT), ന്യൂഡല്ഹിര അംഗം
വിവിധ സര്വ്വ കലാശാലകളിലെ വിവര്ത്ത നവിഭഗത്തില്‍ നിന്നുളള രണ്ട് പ്രതിനിധികള്‍ അംഗങ്ങള്‍
പരിഭാഷയെയോ സംബന്ധിച്ച അതാത് സ്ഥാപനങ്ങളോ അക്കാഡമികളിലോ നിന്നുളള രണ്ട് പ്രതിനിധികള്‍ അംഗങ്ങള്‍
അംഗങ്ങള്‍ അംഗം
പുസ്തകവില്പനക്കാരില്നികന്നോ ഉളള മൂന്നുപ്രതിനിധികള്‍ അംഗങ്ങള്‍
സാഹിത്യ അക്കാദമി സെക്കറട്ടറി അംഗം
നാഷണല്‍ ബുക്ക് ട്രസ്റ്റ് ഡയറക്ടര്‍ അംഗം
വിവിധ IIT/NIT കളില്‍ നിന്നുളള രണ്ട് പ്രതിനിധികള്‍ അംഗം
പരിഭാഷയില്‍ താത്പര്യമുളളതോ പരിഭാഷയുമായി ബന്ധപ്പെട്ടതുമായ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുളള എട്ട് വിദഗ്ദര്‍ അംഗങ്ങള്‍
പ്രോജക്ട് ഡയറക്ടര്‍, ദേശീയ വിവര്ത്ത ന മിഷന്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെത അസാന്നിദ്ധ്യത്തില്‍ CIIL അക്കാദമിക് സെക്കറട്ടറി മെമ്പര്‍ സെക്കറട്ടറി

NTM ലെ അംഗത്വം

വിവര്ത്ത ന വിദഗ്ദ്ധരും അമച്ചറുകളും കൂടാതെ വിവര്ത്ത ന പ്രവര്ത്തനനങ്ങളില്‍ താത്പര്യമുളള ഏതൊരുവ്യക്തിയും സ്ഥാപനവും NTM ന്റെ‍ പ്രവര്ത്ത നങ്ങളില്‍ പങ്കളികളാകാം. NTM ല്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാവുന്നതിനെക്കുറിച്ചുളള വിശദാംശങ്ങള്‍ തുടര്ന്ന് അറിയിക്കുന്നതായിരിക്കും

പദ്ധതി ഡയറക്ടര്‍

ദേശീയ പരിഭാഷാ മിഷന്റെള പദ്ധതി ഡയറക്ടറെ നിയമിക്കുന്നത്, ജോയിന്റ്ി സെക്രട്ടറി (ഭാഷ) ചെയര്‍ പേഴ്സണ്‍ എന്ന നിലയിലും, CIIL ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറി എന്ന നിലയിലും, NTM ന്റെ PAC ല്‍ നിന്നും രണ്ടുപേരും, സെക്രട്ടറി (ഉന്നതവിദ്യാഭ്യാസം) നിര്‍‍ദ്ദേശിക്കുന്ന പുറത്തുനിന്നുള്ള ഒരാളും അടങ്ങിയ വിദഗ്ദ്ധരുടെ കമ്മിറ്റിയാണ്. പദ്ധതി ഡയറക്ടര്‍ എന്നനിലയിലുള്ള അത്യന്താപേഷിതവും അഭികാമ്യവുമായ യോഗ്യതകള്‍ താഴെ പറയുന്നവയാണ്.

(i) NTM ന്റെ് പദ്ധതി ഡയറക്ടറെ നിയമിക്കുന്നത് 5 വര്ഷവത്തെ കാലാവധിക്കാണ്.
(ii) NTM പദ്ധതി ഡയറക്ടറുടെ വയസ് 60 ല്‍ താഴെയായിരിക്കണം.
(iii) നിര്‍‍ദ്ദേശിക്കുന്ന പണ്ഡിതര്ക്ക്ി പരിഭാഷാ പഠനത്തിലോ, ഭാഷാ സാഹിത്യത്തിലോ, താരതമ്യ സാഹിത്യത്തിലോ ഭാഷാശാസ്ത്രത്തിലോ ഡോക്ടറല്‍ ബിരുദം ഉണ്ടായിരിക്കണം അല്ലെങ്കില്‍ പരിഭാഷാ മേഖലയില്‍ ഉന്നത പണ്ഡിതനായിരിക്കണം.
(iv) അധ്യാപനത്തിലോ ഗവേഷണ മേഖലയിലോ കുറഞ്ഞത് 15 വര്ഷാത്തെ അനുഭവപരിചയം ഉണ്ടായിരിക്കണം
(v) പരിഭാഷാ പഠനത്തിലോ നിഘണ്ടുനിര്മ്മാ ണത്തിലോ പ്രസിദ്ധീകരണം ഉണ്ടായിരിക്കണം.
(vi) യഥാര്ത്ഥ പരിഭാഷകള്‍ പ്രസിദ്ധീകരിച്ചിരിക്കണം.

എല്ലാവിധ ഉത്തരവാദിത്തങ്ങളോടെ അനുയോജ്യമായ കരാറുകള്‍ ഒപ്പിടുന്നതിനും, സംയുക്തസംരംഭത്തിന്റെ് ലക്ഷ്യങ്ങളും, MoU കളും ചുമതലകളും മുതലായ കാര്യങ്ങളുടെ പ്രാഥമിക ജോലികളും, കത്തിടപാടുകളും പദ്ധതി ഡയറക്ടര്‍ ചെയ്യേണ്ടുന്നതാണ്, കൂടാതെ പദ്ധതി ഡയറക്ടര്‍ മിഷന്റെമ നോഡല്‍ ഓഫീസര്‍ കൂടിയായ CIIL ഡയറക്ടര്ക്ക് റിപ്പോര്ട്ട് ചെയ്യേണ്ടതുമാണ്. NTM പദ്ധതി ഡയറക്ടറുടെ കര്ത്തരവ്യങ്ങള്‍ താഴെ പറയുന്നവയാണ്.


(a) രേഖകള്‍ പ്രസിദ്ധീകരണങ്ങള്‍ ഇ-പ്രസിദ്ധീകരണങ്ങള്‍ കൂടാതെ സ്ഥാപനത്തിന്റെ് ഇതുപോലുള്ള വസ്തുവകകളുടെ പരിപാലനം.
(b) സ്ഥാപനത്തിന്റെ് അധികാരികള്ക്കു വേണ്ടി ഔദ്ദ്യോഗിക കത്തിടപാടുകള്‍ നടത്തുക.
(c) PAC അധ്യക്ഷന്റെേയും നിര്‍‍ദ്ദേശപ്രകാരം NTM PAC ന്റെുയും അതുപോലെ പ്രവര്ത്തംന സംഘത്തിന്റെ‍യും കൂടാതെ വിവിധ കമ്മിറ്റികളുടേയും യോഗം സംഘടിപ്പിക്കുക.
(d) കമ്മിറ്റി യോഗങ്ങളുടെ മിനിറ്റ്സുകള്‍ സൂക്ഷിക്കുക.
(e) NTM ന്‍റെ കണക്കുകള്‍ സൂക്ഷിക്കുക.
(f) NTM ന്റെത PACയുടെ അധികാരപരിധിയില്‍ നിന്നു കൊണ്ട് പ്രത്യേക ആവശ്യങ്ങള്ക്കാ്യി അനുവദിച്ചിട്ടുള്ള മുഴുവന്‍ തുകയും ചിലവഴിക്കുക.
(g) ഓരോ സാമ്പത്തിക വര്ഷമത്തിന്റെ്യും ആരംഭത്തില്ത്തരന്നെ മിഷന്റെക ബജറ്റ് തയ്യാറാക്കുകയും, ഇത് CIIL ഡയറക്ടര്‍ മുഖേന അംഗീകരിച്ചുകിട്ടുന്നതിനായി മന്ത്രാലയത്തിലേക്ക് അയച്ചുകൊടുക്കുക.
(h) ഭരണസമിതി ചുമതലപ്പെടുത്തുന്ന ഭരണപരമായതും സാമ്പത്തികപരമായതുമായ അധികാരങ്ങള്‍ ഉപയോഗിക്കുക.
(i) മുകളില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ നിലനില്ക്കെഭത്തന്നെ, പദ്ധതി ഡയറക്ടറെ തിരഞ്ഞെടുത്തതിന് ശേഷം ഏത് സമയത്തും പെരുമാറ്റദൂഷ്യത്തിന്റെി അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ഭാരത സര്ക്കാനര്‍ കര്ത്തറവ്യത്തില്‍ നിന്നും നീക്കാം.

ഉദ്യോഗസ്ഥരുടെ പൂര്ത്തീലകരണം/ ഉദ്യോഗസ്ഥരുടെ നിയമനം

NTM നായി ഒരു സ്ഥിരം ഉദ്യോഗവും സൃഷ്ടിക്കുന്നില്ല. ആവശ്യമായ ഉദ്യോഗസ്ഥരെ ഹൃസ്വകാല കരാറടിസ്ഥാനത്തില്‍ ആവശ്യാനുസരണം ഉള്പ്പെ്ടുത്തും. അവരുടെ സേവനം എത്രമാത്രം നീട്ടാമോ അത്രമാത്രം നീട്ടുന്നതാണ്. എങ്ങനെയായാലും ഏതാണ്ട് 65 ഓളം പദ്ധതി ഉദ്യോഗസ്ഥരെ ആവശ്യമാണ് അതില്‍ മൂന്നില്‍ ഒരു ഭാഗം ആള്ക്കാ ര്‍ ഡല്ഹിഗ ഓഫീസിലും ബാക്കിയുള്ളവര്‍ മൈസൂര്‍ ഓഫീസിലുമായിരിക്കും. അതുകൂടാതെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ വൈദഗ്ദ്ധ്യമുള്ള ധാരാളം ഉപദേശകരെ ചില പ്രത്യേക ചുമതലകള്ക്കാ യി ആവാശ്യം വരും.

താത്കാലിത പദ്ധതി അനുസരിച്ചുള്ള 65 തനതായ NTM ഉദ്യോഗസ്ഥരുടെ വിവരണങ്ങള്‍

Sl.No. Head
1. മാനുഷിക വിഭവങ്ങള്‍ മൊത്തം 65.
(a) പദ്ധതി ഡയറക്ടര്‍ (1) Rs. 40000+
(b) സഹ ഡയറക്ടര്‍ പ്രൊഫസ്സര്‍ (4) ഓരോന്നും സയന്സ്ക, ടെക്നോളജി, സോഷ്യല്‍ സയന്സ്യ, ഹുമാനിറ്റീസ് Rs.35,000 മുതല്‍ 38,000 വരെ എന്ന നിരക്കില്‍
(c) ഗവേഷക ഓഫീസര്‍/ റീഡര്‍ (12) വടക്കേ ഇന്ത്യയ്ക്കും, തൊക്കേ ഇന്ത്യയ്ക്കും, കിഴക്കേ ഇന്ത്യയ്ക്കും, പടിഞ്ഞാറേ ഇന്ത്യയ്ക്കും Rs. 29,000 മുതല്‍ 32,000 വരെ എന്ന നിരക്കില്‍
(d) ജൂനിയര്‍ ഗവേഷക ഓഫീസര്‍ സീനിയര്‍ ലക്ചറര്‍, ലക്ചറര്‍ (12) നാല് സോണുകള്ക്കാ്യും ഒന്ന് വടക്കുകിഴക്കന്‍ സോണിനുമായി 20,000 മുതല്‍ 26,000 വരെ എന്ന നിരക്കില്‍
(e) ഗവേഷക പങ്കാളികള്‍ (5) 15,000 മുതല്‍ 18,000 വരെ എന്ന നിരക്കില്‍
(f) സീനിയര്‍ എഡിറ്റര്‍ സംയോജനത്തിനായുള്ള വെബ് എഡിറ്റര്‍ (5) 24,000 മുതല്‍ 26,000 വരെ എന്ന നിലയില്‍
(g) സഹ എഡിറ്റര്‍ പ്രിന്റി)നും വെബിനും (5) 20,000 മുതല്‍ 22,000 വരെ എന്ന നിലയില്‍
(h) അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ (1) 22,000 എന്ന നിരക്കില്‍
(i) ഓഫീസ് സൂപ്രണ്ട് (2)
(j) സീനിയര്‍ പ്രോജക്ട് ടെക്നീഷ്യന്‍ (4) 24,000 മുതല്‍ 26,000 വരെ എന്ന നിരക്കില്‍
(k) ജൂനിയര്‍ പ്രോജക്ട് ടെക്നീഷ്യന്‍ (10) 20,000 മുതല്‍ 22,000 വരെ എന്ന നിരക്കില്‍
(l) ഡാറ്റാ എന്ട്രി0 ഓപ്പറേറ്റര്‍ (2) ഇംഗ്ലീഷ്/ ഇന്ത്യന്‍ ഭാഷ
(m) ഓഫീസ് പേഴ്സണല്‍ അക്കൌണ്ട് (2)

11 ആം പദ്ധതി സമയത്തിനുള്ളില്‍ എസ്റ്റിമേറ്റ് ചെയ്ത ആകെ തുക: Rs. 4,26,53,012
 

സ്ഥാനം

EFC (PAMD) NTM ന്റെ എല്ലാ പ്രവര്ത്തതന സജ്ജീകരണങ്ങളും ഒരു കെട്ടിടത്തിനുള്ളില്‍ ഒരു കൂരയ്ക്ക് കീഴിലായിരിക്കണം എന്നാല്‍ അതിനായി ഒരു സ്ഥിരമായ ഒരു കെട്ടിടം നിര്മ്മി്ക്കുന്നത് ഒഴുവാക്കിയിട്ടുണ്ട്. CIIL ന്റെമ സ്ഥലത്ത് ആവശ്യമായ വിദഗ്ദ്ധര്‍ വരുന്നതുവരെ കോഡിനേറ്റര്‍ ആയി CIIL ഉണ്ടാവും, അങ്ങനെ CIIL മൈസൂരില്‍ ഇതിന്റെട പ്രവര്ത്ത നം ആരംഭിക്കുകയും, ഇതിന്റെL പ്രവര്ത്തരനങ്ങള്ക്കാ യി മൈസൂരില്‍ ഒരു ഓഫീസ് വാടകയ്ക്ക് എടുക്കുന്നതാണ്.

എങ്ങനെയായാലും NTM സര്ക്കാാരിന്റെ് ബന്ധപ്പെട്ട വിഭാഗവുമായും സംഘടനകളുമായും, സംഘടിത ഘടകങ്ങളുമായും ഐ ടി/ സോഫ്റ്റ്വെയയര്‍ വിദഗ്ദ്ധരുമായും, പ്രസാധക വിഭാഗങ്ങളുമായും സ്വയംഭരണ സാസംസ്ക്കാരിക സംഘടനകളുമായും, ഇന്ത്യന്‍ ഭാഷകളിലേയും വിദേശ ഭാഷകളിലേയും വിദഗ്ദ്ധരുമായും, തുടര്ച്ച യായി ബന്ധപ്പെട്ടുകൊണ്ടിരിക്കും. കൂടാതെ ഇതില്‍ ധാരാളം ഉപദേശകരേയും വിദഗ്ദ്ധരേയും വിവിധ കമ്മിറ്റികളില്‍ ഉള്പ്പെേടുത്തും എന്നത് NTM ന്റെി സഹഓഫീസായ ഡെല്ഹിെ ഓഫീസില്‍ തീരുമാനിക്കും, അഥവാ ഡല്ഹിനയെ പോലെ ധാരാളം പ്രസാധക സംഘങ്ങളും ധാരാളം ഐടി വിദഗ്ദ്ധരും വ്യത്യസ്ത ഇന്ത്യന്‍ ഭാഷാവിദഗ്ദ്ധരും ധാരാളം ഭരത സര്ക്കാതര്‍ ഓഫീസുകളും ധാരാളം സ്വയംഭരണ സാംസ്ക്കാരിക സംഘടനകളും ഉള്ളതായിരിക്കും. താത്ക്കാലികമായി ഡല്ഹിിയിലെ NTM ന്റെഓ ഓഫീസ് വാടകയ്ക്ക് എടുത്ത് പ്രവര്ത്തകനം തുടങ്ങും.

കാലയളവ്

വിവിധ ഭാഷകളിലുള്ള സാഹിത്യത്തിലും വിജ്ഞാനപാഠങ്ങളിലും പരിഭാഷ ആവശ്യമായിരിക്കുന്ന കാലത്തോളം NTM ന്റെ് പ്രവര്ത്തശനങ്ങള്‍ ആവശ്യമായിരിക്കും. വിജ്ഞാനം ഇടവിടാതെ വികസിച്ചുകൊണ്ടിരിക്കുകയും പുതിയ പാഠങ്ങള്‍ തുടരെ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ NTM ന്റെി പ്രവര്ത്തപനത്തിന്റെ് അവസാനം അടുത്ത ഭാവിയില്‍ മുന്കൂവട്ടി നിശ്ചയിക്കുക വളരെ പ്രയാസകരമാണ്.