സാങ്കേതിക പ്രശ്നങ്ങള്‍

ഇന്ത്യന്‍ ഭാഷകള്‍ ഉള്ക്കൊ്ള്ളിച്ചുകൊണ്ടുള്ള ഇലക്ട്രോണിക് വിവര്ത്ത ന ഉപാധികള്‍ അവയുടെ വികസനത്തിന്റെള പ്രാരംഭഘട്ടത്തിലാണ്. വേര്ഡ് പ്രോസസര്‍, നിഘണ്ടുക്കള്‍, ഓണ്ലൈയന്‍ നിഘണ്ടുക്കള്‍, ഓണ്ലൈ്ന്‍ ദൃശ്യപര്യായ നിഘണ്ടുക്കള്‍, വിവര്ത്ത ന പഠന സോഫ്റ്റ് വെയര്‍, ശബ്ദസംഗ്രഹം, വ്യാകരണ ശബ്ദ സംഗ്രഹം, ഓണ്ലൈ്്ന‍ ഉപാധികള്‍, ഇലക്ട്രോണിക്ക് നിഘണ്ടുക്കള്‍, തുടങ്ങിയവയാകുന്നു ഇത്തരം വിവര്ത്ത്നോപാധികള്‍. യന്ത്രവിവര്ത്ത്ന സംവിധാനം ഒഴിച്ച് ഇവയെല്ലാം വിവര്ത്ത കരെ സഹായിക്കുന്നതും എന്നാല്‍ വിവര്ത്ത ന പ്രക്രിയ സ്വയം ചെയ്യാന്‍ പ്രാപ്തരല്ലാത്തവയുമാണ്.

യന്ത്ര വിവര്ത്ത ന രംഗത്ത് സാങ്കേതിക വികസനത്തിനായി NTM ല്‍ സഹായം നല്കു്വാന്‍ സാധിക്കും. C-DAC, TDIL തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് താഴെ പറയുന്ന മേഖലകളില്‍ NTM ന് സഹായം നല്കുിവാന്‍ സാധിക്കും.

a. കൃത്യതയും കാര്യക്ഷമതയുമുളള വിവര്‍‌ത്തനത്തിനാവശ്യമായ തിസ്സോറെ, ദ്വിഭാഷാനിഘണ്ടുക്കള്‍, വിവര്ത്ത നത്തിനുളള മെമ്മറി സോഫ്റ്റുവയര്‍ തുടങ്ങിയ ടിജിറ്റല്‍ ഉപകരണങ്ങള്‍ നിര്മ്മി ക്കുക.
b. ഇ-നിഘണ്ടുക്കള്‍, വേര്ഡ്ല നെറ്റ്, ഭാഷാഅവലോകന സംസ്കരണ ഉപകരണങ്ങള്‍, ഫ്രീക്വന്സി അനലൈസര്‍ തുടങ്ങിയവയ്ക്കായ് വിവിധ സ്ഥാപനങ്ങളുമായുളള കൂട്ടായപ്രവര്ത്ത നത്തിലൂടെയുളള നിര്മ്മാ ണവും പരിപാലനവും.
c. മൂലഗ്രന്ഥങ്ങളുടേയും വിവര്ത്ത നങ്ങളുടേയും പകര്പ്പനവകാശ നിയമങ്ങളെസംബന്ധിച്ച വിഷയങ്ങളുടെ വ്യക്തമായ ഡിജിറ്റല്‍ സംബ്രദായം വികസിപ്പിക്കുക. ഇത്തരം ഡിജിറ്റല്‍ വസ്തുതകള്‍ standardised XML tags and DTD കളോട് കൂടിയ സ്റ്റാന്ഡേതര്ഡ്ന ഫോര്മാrറ്റില്‍ NTM സൂക്ഷിക്കുന്നു.
d. LDC-IL പ്രോജക്ടിന് കീഴില്‍ ഉല്പാദിപ്പിക്കുന്നതിനോടൊപ്പം സമാന്തരമായി അനോട്ടേഷനോടുകൂടിയ കോര്പ്പോ റയും അലൈന്മെമന്രുേകളും നിര്മ്മിഉച്ച് പരിപാലിക്കുന്നു. അത് യന്ത്രവത്കരണ വിവര്ത്തോനത്തിന് ഉപയോഗിക്കാവുന്നതുമാണ്.
e. 1996 ല്‍ പതിനഞ്ച് രാജ്യങ്ങളെ ഉള്ക്കൊതളളിച്ചുകൊണ്ടുളള ഐക്യനാടുകാള്‍ (United Nations) തുടക്കം കുറിച്ച Universal Networking Language’ (UNL) ന് സമാന്തരമായി ദ്വിഭാഷാ സമീപനരീതിയെ പ്രോത്സാഹിപ്പിക്കുക. IIT മുംബൈ ഇംഗ്ലീഷിലും ഇന്ത്യന്‍ ഭാഷകളുടേയും വിവര്ത്ത നത്തിനായി വികസിപ്പിച്ചെടുത്ത യാന്തിക വിവര്ത്ത ന ഉപാധികളും ഉപകരണങ്ങളും ഈ ലക്ഷ്യത്തിനായി ഉപയോഗിക്കാവുന്നതാണ്.